- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലൂ; ഡല്‍ഹി മെട്രോ സ്റ്റേഷനിൽ കൊലവിളി
ഒരു പരസ്യ ഏജന്‍സിയിലെ കോപ്പി റൈറ്ററായ വൈഭവ് സക്‌സേനയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് 'സ്‌ക്രോള്‍' റിപോര്‍ട്ട് ചെയ്യുന്നു.

ന്യൂഡല്‍ഹി: സംഘപരിവാർ ആക്രമണങ്ങളുടെ പിടിയില്‍ നിന്ന് ഡൽഹി മോചിതമായില്ലെന്ന സൂചനയുമായി വീണ്ടും കൊലവിളി. ഡല്‍ഹി മെട്രോയുടെ രാജീവ് ചൗക്ക് സ്റ്റേഷനില്‍ ഒരുകൂട്ടം രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലൂവെന്ന് (ദേശ് കേ ഗദ്ദാരോം കോ ഗോലി മാരോ സാലോം കോ) കൊലവിളി മുഴക്കുന്നതിന്റെ വീഡിയോ പുറത്തെത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
Right in the heart of Delhi, at the Rajiv Chowk metro station, slogans this morning: "Desh ke gaddaron ko, goli maaron saalon ko."
— Supriya Sharma (@sharmasupriya) February 29, 2020
"Shoot the traitors."
We spoke to the young man who recorded this video. Details @scroll_in shortly. pic.twitter.com/xhf8kkXPcE
ശനിയാഴ്ച രാവിലെയാണ് സംഭവം. ഒരു പരസ്യ ഏജന്‍സിയിലെ കോപ്പി റൈറ്ററായ വൈഭവ് സക്‌സേനയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് 'സ്‌ക്രോള്‍' റിപോര്‍ട്ട് ചെയ്യുന്നു. പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ പട്ടിക, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയവരുടെ നേര്‍ക്ക് വ്യാപകമായി ഈ കൊലവിളി ഉപയോഗിച്ചിരുന്നു.
രാജീവ് ചൗക്ക് സ്റ്റേഷനിലെ കഫേ കോഫീ ഡേ ഔട്ട്‌ലെറ്റിനു സമീപം ശനിയാഴ്ച രാവിലെ 10.35 ഓടെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംഘത്തില്‍ ഏകദേശം പത്തുപേരോളം ഉണ്ടായിരുന്നുവെന്നും നോയ്ഡയിലേക്ക് പുറപ്പെടുന്ന ട്രെയിനിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ഇവര്‍ കൊലവിളി മുഴക്കിയതെന്നും വൈഭവ് പറഞ്ഞു. താന്‍ വീഡിയോ റെക്കോഡ് ചെയ്ത് പത്തുമിനിട്ടിനുള്ളില്‍ പോലിസ് സ്ഥലത്തെത്തിയതായും അന്വേഷണം നടത്തിയതായും വൈഭവ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















