Top

You Searched For "CAA PROTEST"

ഡല്‍ഹി അക്രമം: ഐബി ഉദ്യോഗസ്ഥന്റെ കൊല; യുവാവ് അറസ്റ്റിൽ

12 March 2020 2:16 PM GMT
ഫെബ്രുവരി 27ന് പശ്ചിമ ഡല്‍ഹിയിലെ ചാന്ദ്ബാഗ് പ്രദേശത്തെ അഴക്കുചാലില്‍ നിന്നാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തത്.

സംരക്ഷണം പശുക്കള്‍ക്കു മാത്രം, മനുഷ്യര്‍ക്കില്ല; ഡല്‍ഹി അക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍

12 March 2020 1:35 PM GMT
അക്രമം കാട്ടിയത് ആരാണെന്ന് അറിയാമായിരുന്നിട്ടും അവര്‍ക്കെതിരേ കേസെടുത്തിട്ടില്ല.

സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രം നീക്കണമെന്ന ഉത്തരവ്; യുപി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു

11 March 2020 4:16 PM GMT
കുറ്റാരോപിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ഉടന്‍ നീക്കണമെന്നായിരുന്നു വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഉത്തരവിട്ടത്.

ഡല്‍ഹി ആക്രമണം: അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആശുപത്രികള്‍ക്ക് അനുമതി

11 March 2020 1:29 PM GMT
പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ വീഡിയോഗ്രാഫ് ചെയ്യാനും മൃതദേഹങ്ങളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകള്‍ സൂക്ഷിക്കുവാനും കോടതി ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി വംശീയാക്രമം: 700 കേസുകളിലായി 2,400 പേര്‍ അറസ്റ്റില്‍

9 March 2020 5:33 AM GMT
വംശീയാക്രമവുമായി ബന്ധപ്പെട്ട് 2,387 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 702 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇതില്‍ 49 എണ്ണം ആയുധ നിരോധന നിയമപ്രകാരമാണ്.

പൗരത്വപ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ചിത്രങ്ങള്‍ പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ആദിത്യനാഥ് സര്‍ക്കാര്‍

6 March 2020 3:57 AM GMT
ഉത്തര്‍പ്രദേശിലെ രാഷ്ട്രീയപ്രവര്‍ത്തകനായ സദഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ്, നാടകപ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ആര്‍ ദുരാപുരി തുടങ്ങി നിരവധി പേരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭനിരയിൽ വിള്ളലുണ്ടാക്കാൻ പിണറായി ശ്രമിക്കുന്നു: അബ്ദുൽ ഹമീദ് മാസ്റ്റർ

5 March 2020 6:40 PM GMT
സിപിഎം അടക്കമുള്ള സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ പുലർത്തിവരുന്ന കാപട്യം ജനങ്ങൾ തിരിച്ചറിയുന്നതാണ് പിണറായി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ ചൊടിപ്പിക്കുന്നത്.

പൗരത്വ പ്രക്ഷോഭങ്ങള്‍ ബിജെപിയുടെ അടിവേരറുക്കും: എം കെ മനോജ് കുമാര്‍

1 March 2020 7:13 AM GMT
അംബേദ്കര്‍ സ്‌ക്വയര്‍ രണ്ടാം ദിന പരിപാടികള്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

ഈ രാജ്യത്ത് മുസ്‌ലിംകള്‍ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങള്‍ ഹിന്ദുവായിരിക്കുന്നത്: മഹുവ മൊയ്ത്ര

29 Feb 2020 3:06 PM GMT
വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കാത്ത പോലിസ് നടപടിയെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മലപ്പുറത്ത് അംബേദ്‌കർ സ്‌ക്വയർ സമാപിച്ചു

29 Feb 2020 1:53 PM GMT
ഇന്ത്യയിലെ ജനം തെരുവിലിറങ്ങിയതോടെ ഫാഷിസത്തിന്റെ അവസാനത്തിൻറെ ആരംഭം കുറിച്ചിരിക്കുകയാണെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞു.

സിഎഎ വിരുദ്ധ പ്രക്ഷോഭം: മേഘാലയയില്‍ കര്‍ഫ്യൂ പുനസ്ഥാപിച്ചു

29 Feb 2020 12:24 PM GMT
മേഘാലയയിലെ ആറ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലൂ; ഡല്‍ഹി മെട്രോ സ്റ്റേഷനിൽ കൊലവിളി

29 Feb 2020 12:17 PM GMT
ഒരു പരസ്യ ഏജന്‍സിയിലെ കോപ്പി റൈറ്ററായ വൈഭവ് സക്‌സേനയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് 'സ്‌ക്രോള്‍' റിപോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി: 39 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയര്‍ന്നേക്കും

28 Feb 2020 6:24 AM GMT
നാല്‍പത്തിയെട്ട് പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 514 പേരെ കസ്റ്റഡിയില്‍

ഡല്‍ഹി പോലിസിന്റെ മൂക്കിന് താഴെയാണ് വംശഹത്യ അരങ്ങേറുന്നത്

26 Feb 2020 7:31 AM GMT
സായുധരായ സംഘപരിവാര കൊലയാളികള്‍ വീടുകള്‍ കത്തിക്കുകയും മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്യുന്നത് പോലിസ് സാനിധ്യത്തില്‍

ഡല്‍ഹി അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി

26 Feb 2020 5:11 AM GMT
വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

പരുക്കേറ്റ് വീണവരെ നാഭിയില്‍ ചവിട്ടി; ജനഗണമന പാടിപ്പിച്ചു; ഡല്‍ഹി വേട്ടയാടലിന്റെ ഭയാനക കാഴ്ച്ചകള്‍

25 Feb 2020 6:45 AM GMT
ആക്രമണത്തില്‍ പരുക്കേറ്റ് കിടക്കുന്നവരെ ലാത്തി കൊണ്ട് കുത്തിയാണ് ജനഗണമന നിര്‍ബന്ധിപ്പിച്ച് ചൊല്ലിപ്പിക്കുന്നത്.

അലിഗഢ് പ്രതിഷേധം: ബൈക്കുകള്‍ തകര്‍ത്ത പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

25 Feb 2020 6:25 AM GMT
പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് പോലിസുകാര്‍ ബൈക്കുകള്‍ തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അക്രമത്തിന് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെന്ന് ആരോപണം

25 Feb 2020 5:24 AM GMT
ശാഹീന്‍ബാഗ് മാതൃകയില്‍ ജാഫ്രാബാദില്‍ പൗരത്വനിയമഭേദഗതിക്കെതിരേ ശനിയാഴ്ച രാത്രിയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്

ഡല്‍ഹി: മരണം പത്തായി; പേരും മതവും ചോദിച്ച് ആക്രമണമെന്ന് പ്രദേശവാസികള്‍

25 Feb 2020 5:08 AM GMT
വഴിയിലിറങ്ങുന്ന ആളുകളുടെ പേരും മതവും ചോദിച്ച ശേഷം മര്‍ദിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഗോകുല്‍പുരി പ്രദേശത്ത് ഇന്നലെ രാത്രി ജനക്കൂട്ടം ടയര്‍ മാര്‍ക്കറ്റിന് തീയിട്ടു.

ഡൽഹിയിൽ സംഭവിക്കുന്നതെന്ത്?; ചിത്രങ്ങൾ സംസാരിക്കും

25 Feb 2020 4:54 AM GMT
മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക, വാഹനങ്ങളും വീടുകളും കടകളും തീവച്ച് നശിപ്പിക്കുക തുടങ്ങിയ കലാപസമാന അന്തരീക്ഷമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നത്.

ഡൽഹി സംഘർഷം: ട്രെയിൻ തടഞ്ഞ കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു

25 Feb 2020 2:09 AM GMT
കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ട്രെയിൻ തടഞ്ഞത്.

ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

25 Feb 2020 1:58 AM GMT
ശാഹ്ദ്ര ഡിസിപി അമിത് ശര്‍മയുള്‍പ്പെടെ അമ്പതോളംപേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അക്രമവുമായി സി.എ.എ അനുകൂലികള്‍: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം; മരണം മൂന്നായി

24 Feb 2020 11:12 AM GMT
സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. രണ്ട് വീടുകളും അഗ്നിക്കിരയാക്കി.

എന്‍ആര്‍സി സര്‍വേയാണെന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികള്‍ സാമ്പത്തിക സര്‍വേ സംഘത്തെ ബന്ദികളാക്കി

20 Feb 2020 7:03 AM GMT
സര്‍വേ സംഘം നടത്തിയ അന്വേഷണത്തിന്റെ ഉദ്ദേശ്യം മനസിലാക്കാന്‍ കഴിയാത്തതിനാല്‍ ഗ്രാമവാസികള്‍ ഭയപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം നടക്കുകയും സര്‍വേ സംഘത്തെ ബന്ദികളാക്കി

മം​ഗളൂരു വെടിവയ്‌പ്പ്: പോലിസിന്റെ അമിത താൽപര്യം വ്യക്തമാണെന്ന് കർണാടക ഹൈക്കോടതി

20 Feb 2020 1:59 AM GMT
അറസ്റ്റിലായവർക്കെതിരേ വ്യാജ തെളിവുകൾ ചമയ്ക്കാൻ മനപൂർവം ശ്രമിച്ചതിന്‌ രേഖകളുണ്ടെന്ന്‌ കേസ്‌ പരിഗണിച്ച ജസ്‌റ്റിസ്‌ ജോൺ മൈക്കൽ കുൻഹ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ തമിഴ്‌നാട്ടില്‍ ആരംഭിച്ച പ്രതിഷേധം ഏഴാംദിനവും ശക്തം

20 Feb 2020 1:39 AM GMT
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ചെപ്പൊക് സ്‌റ്റേഡിയത്തിനു സമീപം പോലിസ് തടഞ്ഞിരുന്നു.

സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം ഇന്ന് ശാഹീന്‍ബാഗിലെത്തിയേക്കും

19 Feb 2020 4:03 AM GMT
ജനാധിപത്യ സമരങ്ങളെ അംഗീകരിക്കുന്നെങ്കിലും വഴിയടച്ച് എത്ര നാള്‍ സമരം ചെയ്യുമെന്ന് കോടതി ചോദിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ ജർമനിയിലും പ്രതിഷേധം

18 Feb 2020 2:19 AM GMT
സിഎഎ, എൻആർസി എന്നിവയുടെ ഭരണഘടനാ വിരുദ്ധതയും പോലിസ് നാരായാട്ടിനെ വിമർശിക്കുന്ന ലഘുലേഖയും വിതരണം ചെയ്തു.

അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ നിര്‍ദേശം

18 Feb 2020 1:50 AM GMT
പൗരത്വ നിയമ ഭേദഗതി ബില്‍ പാസായതിന് പിന്നാലെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ അടുത്തിടെയാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കിയത്.

എന്‍ആര്‍സി നടപ്പാക്കിയാല്‍ രാജിവെക്കുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി

17 Feb 2020 5:30 AM GMT
കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി എന്‍ആര്‍സിയുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചാല്‍, ഞാന്‍ എന്റെ സ്ഥാനം ഉപേക്ഷിക്കാന്‍ പോലും തയാറാണ്

സിഎഎയ്‌ക്കെതിരേ രണ്ട് കോടിയിലധികം ഒപ്പുകള്‍ ശേഖരിച്ച് ഡിഎംകെ

16 Feb 2020 1:41 PM GMT
ജനുവരിയില്‍ നടന്ന സഖ്യ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ പ്രചരണം പ്രഖ്യാപിച്ചത്.

വിയോജിപ്പിന്റെ ശബ്ദങ്ങളെ രാജ്യദ്രോഹമെന്ന് മുദ്രകുത്തുന്നത് ജനാധിപത്യ ഹൃദയത്തിലേല്‍ക്കുന്ന ആഘാതം: ജസ്റ്റിസ് ചന്ദ്രചൂഡ്

15 Feb 2020 2:48 PM GMT
പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് രാഷ്ട്രീയ സംവാദങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയല്ല, മറിച്ച് അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.

ശാഹീൻ ബാ​ഗിൽ മരണപ്പെട്ട കുഞ്ഞിന് വേണ്ടി സുപ്രിംകോടതിയെ സമീപിച്ച ധീരയായ പെൺകുട്ടി

15 Feb 2020 12:32 PM GMT
ആ കുഞ്ഞിന്റെ മരണവാർത്ത സെന്നിനെ വല്ലാതെ പിടിച്ചുലച്ചു. അവൾ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്‌ഡെയെ അഭിസംബോധന ചെയ്ത് ഒരു കത്തെഴുതി.

ഇതൊരു നീണ്ട പോരാട്ടമാണ്, നമ്മളെല്ലാം ഒന്നിച്ചാണ്; ജാമിഅ മില്ലിയയിൽ അനുരാഗ് കശ്യപ്

14 Feb 2020 4:58 PM GMT
അക്രമത്തിലൂടെയല്ല ക്ഷമയിലൂടെയാണ് യുദ്ധത്തില്‍ പോരാടേണ്ടത്. അതാണ് താക്കോല്‍.

പാചകവാതക സിലിണ്ടര്‍ ചുമന്ന് യുപി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

13 Feb 2020 12:42 PM GMT
പൗരത്വനിയമഭേദഗതി, ക്രമസമാധാനം, തൊഴില്‍, പാചകവാതക വിലവിര്‍ധന എന്നിവ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

പൗരത്വ പ്രക്ഷോഭത്തില്‍ എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയില്ല: രമേശ് ചെന്നിത്തല

13 Feb 2020 12:35 PM GMT
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇത്തരം പ്രസ്ഥാവന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പൗരത്വ വിരുദ്ധ പ്രക്ഷോഭം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
Share it