Top

You Searched For "hindutwa"

പെഹ്‌ലൂഖാന്റെ കൊലപാതകം മറച്ചുവച്ച ഡോക്ടര്‍മാര്‍ക്കെതിരേ നടപടി വേണമെന്ന് കോടതി

15 March 2020 3:36 AM GMT
ബിജെപി എംപി ഡോ. മഹേഷ് ശര്‍മയുടെ ഉടമസ്ഥതയിലുള്ളതാണ് സ്വകാര്യ ആശുപത്രി.

രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലൂ; ഡല്‍ഹി മെട്രോ സ്റ്റേഷനിൽ കൊലവിളി

29 Feb 2020 12:17 PM GMT
ഒരു പരസ്യ ഏജന്‍സിയിലെ കോപ്പി റൈറ്ററായ വൈഭവ് സക്‌സേനയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് 'സ്‌ക്രോള്‍' റിപോര്‍ട്ട് ചെയ്യുന്നു.

ഗൗരി ലങ്കേഷ് വധം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍ -പിടിയിലായത് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍

10 Jan 2020 9:25 AM GMT
തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെയും ഹിന്ദു ജനജാഗ്രതി സമിതിയുടെയും സജീവ പ്രവര്‍ത്തകനാണ് റുഷികേശ്. ഈ കാലയളവില്‍ ഹിന്ദു ജനജാഗ്രതി സമിതിയുടെ(എച്ച്‌ജെഎസ്) വെബ്‌സൈറ്റില്‍ നിരവധി ലേഖനങ്ങളും റുഷികേശ് എഴുതിയിട്ടുണ്ട്.

മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തില്‍ സിപിഎം, സംഘ്പരിവാറിനോട് മത്സരിക്കുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

20 Nov 2019 12:19 PM GMT
ദുര്‍ഭരണം കൊണ്ട് ജനപിന്തുണ നഷ്ട്ടപ്പെട്ട സിപിഎം ന്യൂനപക്ഷ വിരോധം കുത്തിവെച്ചു രാഷ്ട്രീയം കളിക്കുന്ന ബിജെപി ശൈലിയാണ് കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

"ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞ പ്രജ്ഞാ സിംഗ് താക്കൂർ ഇന്ന് എംപിയാണ് ഇവരാരും രാജ്യദ്രോഹികളല്ല" ; ആഞ്ഞടിച്ച് അടൂർ

4 Oct 2019 6:26 AM GMT
കത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ല. താനുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു

23 Sep 2019 5:11 AM GMT
അടിയേറ്റ മറ്റു രണ്ടുപേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഖുന്തി ജില്ലയിലാണ് സംഭവം.

രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ഹിന്ദുത്വര്‍ പിടിയില്‍

25 Aug 2019 12:54 PM GMT
ഭീകരപ്രവര്‍ത്തനത്തിന് ആയുധങ്ങളും പണവും രാജ്യരഹസ്യങ്ങളും നല്‍കിയ അഞ്ച് സംഘപരിവാരപ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ടെത്തിയത് അതീവ ഗുരുതര കുറ്റകൃത്യങ്ങള്‍

പശു മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം മധ്യവയസ്കന് ക്രൂരമർദനം; അത്യാസന്ന നിലയിലെന്ന് റിപോർട്ട്

11 Aug 2019 2:11 PM GMT
ബറേലി: പശു മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം മധ്യവയസ്കന് ക്രൂരമർദനം. ഉത്തർപ്രദേശിലെ ബറേലിയിൽ പൈഗ ഗ്രാമത്തിലാണ് സംഭവം. റൂപ്പുർ സൈഗ ഗ്രാമവാസിയായ മുസമ്മിൽ ...

ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികൾക്ക് ആക്രമണം

2 Aug 2019 7:51 AM GMT
ഗോധ്ര: ഗുജറാത്തിലെ ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികൾക്ക് ആക്രമണം. ഹാഫിസ് സമീർ ഭഗത്, ഹാഫിസ് സുഹൈൽ ഭഗത്, ഹാഫിസ് ...

സൊമാറ്റോക്കു പിന്തുണയുമായി യൂബര്‍ ഈറ്റ്‌സും

31 July 2019 4:27 PM GMT
ന്യൂഡല്‍ഹി: ഭക്ഷണം എത്തിച്ച യുവാവ് അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നിരസിച്ച ഹിന്ദു യുവാവിന് കിടിലന്‍ മറുപടി നല്‍കിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്...

സംഘരാഷ്ട്ര നിര്‍മിതിക്കായുള്ള വംശഹത്യകളെ ചെറുക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി

31 July 2019 12:04 PM GMT
നാളെ(വ്യാഴം) കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ സംഘരാഷ്ട്ര നിര്‍മിതിക്കായുള്ള വംശഹത്യകളെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ ജ്വാലകള്‍ സംഘടിപ്പിക്കുമെന്നു സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു

ഭക്ഷണത്തില്‍ മതം തിരഞ്ഞ ഹിന്ദു യുവാവിന് സൊമാറ്റോയുടെ മറുപടി; ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ്

31 July 2019 11:22 AM GMT
ന്യൂഡല്‍ഹി: ഭക്ഷണം എത്തിച്ച യുവാവ് അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നിരസിച്ച ഹിന്ദു യുവാവിന് കിടിലന്‍ മറുപടിയുമായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയ...

ജയ്ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; യുപിയില്‍ മുസ്‌ലിം ബാലനെ ചുട്ടുകൊല്ലാന്‍ ശ്രമം

29 July 2019 5:34 AM GMT
ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ തന്നെ അഗ്നിക്കിരയാക്കുകയായിരുന്നെന്ന് മുസ്‌ലിം ബാലന്‍ പറഞ്ഞു. കുട്ടിയുടെ മൊഴി ആശുപത്രി കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

ത്രിപുരയിൽ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു

3 July 2019 2:00 PM GMT
ചൊവ്വാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ആശുപത്രിയിൽ മരിച്ചത്. പോലിസ് എത്തിയാണ് ഇയാളെ മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നത് ഹിന്ദുത്വർ; നേതൃത്വം നൽകിയത് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ നേതാവ്

1 July 2019 2:15 PM GMT
സനാഉല്‍ ഷെയ്ക്കിനെ മർദിച്ച് കൊലപ്പെടുത്താൻ നേതൃത്വം നൽകിയത് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ നേതാവ് ബാപ്പ ഘോഷ്. മോഷ്ടാവെന്ന് വരുത്തിത്തീർക്കാൻ ബൈക്ക് നിർബന്ധിച്ച് സ്റ്റാർട്ട് ചെയ്യിച്ചു.

ഹിന്ദുത്വ ഇന്ത്യയെ ഓര്‍മിപ്പിക്കുന്ന ആര്യാവര്‍ത്ത; ലെയ്‌ല സീരിയല്‍ ചര്‍ച്ചയാവുന്നു

15 Jun 2019 3:44 PM GMT
ആര്യാവര്‍ത്ത എന്ന പേരില്‍ അറിയപ്പെടുന്ന 2040ലെ ഇന്ത്യയാണ് സീരിയലിന്റെ പശ്ചാത്തലം. ജോഷി(സഞ്ജയ് സൂരി) എന്ന ആള്‍ദൈവത്തിനാണ് സമഗ്രാധിപത്യ രാജ്യത്തിന്റെ നിയന്ത്രണം.

വംശീയ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ ഹിന്ദുത്വര്‍; ഇരകള്‍ മുസ്‌ലിംകള്‍

4 May 2019 9:52 AM GMT
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വര്‍ഗീയ അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹെയ്റ്റ് ക്രൈം വാച്ച് നടത്തിയ പഠനത്തിലാണ് വംശീയ ആക്രമണങ്ങളിലെ ഹിന്ദുത്വരുടെ പങ്ക് വെളിപ്പെട്ടത്.

അലിമുദ്ദീന്‍ അന്‍സാരിയുടെ ഘാതകര്‍ക്കു നിയമസഹായം നല്‍കിയെന്നു സമ്മതിച്ച് കേന്ദ്രമന്ത്രി

3 May 2019 6:12 AM GMT
ജാര്‍ഘണ്ഡിലെ രാംഗര്‍ ജില്ലയിലെ അലിമുദ്ദീന്‍ അന്‍സാരിയെന്ന 55കാരനായ കാലിക്കച്ചവടക്കാരനെ ബീഫ് കൈവശം വച്ചെന്നാരോപിച്ചു 2017 ജൂണ്‍ 29നാണ് ഹിന്ദുത്വര്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയാക്കി തല്ലിക്കൊന്നത്‌

ഹിന്ദു ഭീകരത എന്ന പ്രയോഗം കോണ്‍ഗ്രസ് ചുട്ടെടുത്തതാണെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം നുണ

2 April 2019 4:43 AM GMT
വിചാരണക്കോടതി സംഝോത സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെവിട്ടു എന്നത് വാസ്തവമാണെങ്കിലും തെളിവുകള്‍ മറച്ചുവച്ചതില്‍ എന്‍ഐഎക്കെതിരേ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചിരുന്നത്.

യുപിയില്‍ കശ്മീരി കച്ചവടക്കാര്‍ക്കെതിരേ ഹിന്ദുത്വ ആക്രമണം (വീഡിയോ)

7 March 2019 2:48 AM GMT
രണ്ട് കശ്മീരി കച്ചവടക്കാരെ പൊതുജനമധ്യത്തില്‍ മര്‍ദ്ദിക്കുന്നതിന്റേയും അപമാനിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. കരഞ്ഞുകൊണ്ട് നിസ്സഹായനായി നില്‍ക്കുന്ന കശ്മീരിയെ വടികൊണ്ട് അടിക്കുന്ന ഹിന്ദുത്വര്‍ കശ്മീരികളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നുണ്ട്.

മുസ്‌ലിം യുവാവിന്റെ എഫ്ബി ഹാക്ക് ചെയ്ത് പാക് അനുകൂല പോസ്റ്റ്: സംഘപരിവാര പ്രവര്‍ത്തകന്‍ അറസ്റ്റില്‍

5 March 2019 12:24 PM GMT
കര്‍ണാടക ബല്‍ഗാവി ജില്ലയിലെ രാംദുര്‍ഗ് താലൂക്കിലെ നാഗരാജ് മാലി എന്നയാളാണ് അറസ്റ്റിലായത്. പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും ബീച്ചില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത് വീഡിയോ സന്ദേശമിട്ട മാല്‍പേയ്ക്കു സമീപം തോട്ടം വില്ലേജിലെ ശ്രീജന്‍ പൂജാരി എന്ന യുവാവ് ഈയടുത്ത് അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം

യുപിയില്‍ മുസ്ലിം വീടുകള്‍ക്കും മസ്ജിദിനും നേരെ ഹിന്ദുത്വരുടെ ആക്രമണം

1 March 2019 6:01 AM GMT
പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഹാപൂരിലുള്ള ബഡ്‌നോലി ഗ്രാമത്തില്‍ പ്രകോപനമേതുമില്ലാതെ മുസ്ലിം വീടുകള്‍ക്കും മസ്ജിദിനും നേരെ ഹിന്ദുത്വസംഘങ്ങള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഹിന്ദുത്വം ഹിംസ പുനരാവിഷ്‌ക്കരിക്കുമ്പോള്‍

3 Feb 2019 2:18 PM GMT
*ഗാന്ധിജിയുടെ പ്രതിരൂപത്തിനുനേരെ നിറയൊഴിച്ച് പൂജ ശകുന്‍ പാണ്ഡേ. ദൃശ്യങ്ങള്‍പ്രചരിപ്പിച്ച് ഹിന്ദുമഹാസഭ. *നിര്‍ബന്ധിതമതപരിവര്‍ത്തനക്കേസ്: തെളിവില്ലാതെ...

ക്രുദ്ധമുഖമുള്ള ഇതിഹാസ പുരുഷന്മാര്‍

29 Jan 2019 11:15 AM GMT
മുദൃലവും സൗഹൃദം സ്ഫുരിക്കുന്നതുമായ റാം റാം എന്ന അഭിവാദനം ജയ് ശ്രീറാം എന്ന പോര്‍വിളിയായി. കരുണാമയനായ ശ്രീരാമന്‍ ക്രമേണ ഹീനജാതികളെയും മ്ലേച്ഛന്മാരെയും പോരില്‍ ജയിക്കുന്ന യോദ്ധാവായി; ബിജെപിക്ക് വോട്ടു ചെയ്യാത്തവര്‍ രാവണകിങ്കരന്മാരായി.

ആര്‍എസ്എസിന് ആളെകൂട്ടാന്‍ ആള്‍ദെെവം; പ്രതികരിക്കാന്‍ ഭയന്ന് സാംസ്കാരിക കേരളം

21 Jan 2019 11:58 AM GMT
ശബരിമല വിവാദത്തിലെ എല്ലാ തോല്‍വികളും അമൃതാനന്ദമയിയെന്ന ഒറ്റമൂലികൊണ്ട് സംഘപരിവാരത്തിന് നേരിടാനായെന്നതാണ് പ്രതിയോഗികള്‍ പോലും വിലയിരുത്തുന്നത്.

ഹിന്ദുത്വരുടെ നുണപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് ശ്രീകുമാരന്‍ തമ്പി

12 Jan 2019 8:58 AM GMT
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകുമാരന്‍ തമ്പി സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. ചാത്തന്നൂര്‍ സ്വദേശിനി പിഎസ് മഞ്ജുവിന്റെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പറയാത്തത് കൂട്ടിച്ചേര്‍ത്ത് സംഘ പരിവാരം വ്യാപക നുണപ്രചാരണം നടത്തിയത്
Share it