തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രം ഭരിക്കുക സംയുക്ത പ്രതിപക്ഷ സര്‍ക്കാര്‍: രാഹുല്‍ഗാന്ധി
BY SHN3 Feb 2019 11:36 AM GMT

X
SHN3 Feb 2019 11:36 AM GMT
പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രം ഭരിക്കുക പ്രതിപക്ഷ ഐക്യത്തിന്റെ സര്‍ക്കാരായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ അഗാംക്ഷ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ അടുത്തതവണ അധികാരത്തിലെത്തുന്നത് സംയുക്ത പ്രതിപക്ഷത്തിന്റെ സര്‍ക്കാരായിരിക്കും. ബിഹാറിലും ഇത് തന്നെയായിരിക്കും അവസ്ഥ. പ്രധാനമന്ത്രിക്കെതിരേ റാലിയില്‍ രാഹുല്‍ ആഞ്ഞടിച്ചു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ രാജ്യത്ത് നടപ്പായോ എന്നും അദ്ദേഹം ചോദിച്ചു. ബിഹാറില്‍ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ബിഹാറില്‍ കൂറ്റന്‍ റാലി നടത്തുന്നത്.
Next Story
RELATED STORIES
വിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT