- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന; വില കൂടുന്നത് തുടര്‍ച്ചയായ പത്താംദിവസം
പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ പത്താം ദിവസമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്.
BY SRF17 Feb 2021 2:37 AM GMT
X
SRF17 Feb 2021 2:37 AM GMT
കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ പത്താം ദിവസമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91. 42 ആയി. ഡീസലിന് 85.93 രൂപ.
കൊച്ചിയില്‍ പെട്രോളിന് 88.79രൂപയും ഡീസലിന് 85.31 രൂയുമായി വര്‍ധിച്ചു. പത്ത് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 70 പൈസയും ഡീസലിന് 1 രൂപ 45 പൈസയുമാണ് കൂടിയിരിക്കുന്നത്. രാജ്യത്ത് ഇന്ധനവില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കത്തിലെത്തി.
Next Story
RELATED STORIES
മാസപ്പടിക്കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്തു
13 Oct 2024 6:53 AM GMTഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ ലെബനാനില്‍; ഹിസ്ബുല്ലക്ക്...
13 Oct 2024 6:33 AM GMTപോലിസിനും മാധ്യമങ്ങള്‍ക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കി നടന്...
13 Oct 2024 5:05 AM GMTസായ്ബാബയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന്; പൊതുദര്‍ശനം നാളെ
13 Oct 2024 4:17 AM GMTഗൗരി ലങ്കേഷ് വധക്കേസ്: എട്ട് പ്രതികള്‍ക്ക് കൂടി ജാമ്യം; സ്വീകരണം...
13 Oct 2024 3:43 AM GMTബാബ സിദ്ദീഖിയുടെ കൊലക്ക് പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘമെന്ന്
13 Oct 2024 2:21 AM GMT