കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡിയുടെ അന്യായ പരിശോധന(വീഡിയോ)
BY BSR11 Feb 2021 7:09 AM GMT
X
BSR11 Feb 2021 7:09 AM GMT
മലപ്പുറം: കുന്നുമ്മലില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്യായ പരിശോധന. ഇന്ന് രാവിലെയാണ് കുന്നുമ്മല്‍ ഷിബിലിയുടെ വീട്ടില്‍ പരിശോധന നടത്തുന്നത്. കാംപസ് ഫ്രണ്ട് മുന്‍ നേതാവായിരുന്ന ഇദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്ന് ഫോണ്‍ വിളിച്ചെന്ന കാരണം പറഞ്ഞാണ് പരിശോധനയെന്നു ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, സംഘപരിവാറിന്റ ചട്ടുകമായാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും ആരോപിച്ച് കാംപസ് ഫ്രണ്ട്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആര്‍എസ്എസ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാജ്യത്ത് നടത്തുന്ന വേട്ടയ്‌ക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ED inspection of campus front worker's house
Next Story
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMT