- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാല് മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍ തീരും; കേന്ദ്ര സഹായം തേടി ഡല്‍ഹി മന്ത്രി
BY APH20 April 2021 5:37 PM GMT

X
APH20 April 2021 5:37 PM GMT
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രിയിലേക്ക് അടിയന്തിര സഹായം തേടി ഡല്‍ഹിയിലെ മന്ത്രി. അഞ്ഞൂറ് കൊവിഡ് രോഗികള്‍ കഴിയുന്ന ജിടിബി ആശുപത്രിയില്‍ നാല് മണിക്കൂറിനുള്ള ഓക്‌സിജന്‍ സ്‌റ്റോക്ക് ഇല്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ സഹായം ആവശ്യമാണെന്നും ഡല്‍ഹി മന്ത്രി അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യം ഓക്‌സിജന്‍ ക്ഷാമവും വാക്‌സിന്‍ ക്ഷാമവും നേരിടുന്നതായി പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് തൊട്ടുപിറകേയാണ് ഡല്‍ഹിയിലെ കൊവിഡ് ക്ഷാമം അറിയിച്ച് മന്ത്രി രംഗത്തെത്തിയത്.
Delhi minister says oxygen may not last beyond 4 hours at GTB Hospital having over 500 COVID patients, seeks Centre's help to avert crisis
— Press Trust of India (@PTI_News) April 20, 2021
Next Story
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















