- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19; പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥര്‍ ക്വാറന്റൈനില്‍
പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റെയ്‌സിന ഹില്‍സിലെ ഒന്നാം ബ്ലോക്കിലാണ് പ്രതിരോധ മന്ത്രിയുടെയും പ്രതിരോധ സെക്രട്ടറിയുടെയും സേന തലവന്റെയും ഓഫിസ്.
BY APH4 Jun 2020 2:35 AM GMT

X
APH4 Jun 2020 2:35 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു.
പ്രതിരോധ മന്ത്രാലയം അജയ് കുമാറിന്റെ സമ്പര്‍ക്ക പട്ടിക ശേഖരിക്കുകയാണ്. അജയ് കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റെയ്‌സിന ഹില്‍സിലെ ഒന്നാം ബ്ലോക്കിലാണ് പ്രതിരോധ മന്ത്രിയുടെയും പ്രതിരോധ സെക്രട്ടറിയുടെയും സേന തലവന്റെയും ഓഫിസ്.
Next Story







