Sub Lead

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് രണ്ട് മരണം; 571 കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 537 പേരാണ് രോഗമുക്തരായത്. ചികില്‍സയില്‍ 7,706 പേരുണ്ട്.

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് രണ്ട് മരണം; 571 കേസുകള്‍
X

കുവൈത്ത്‌സിറ്റി: രണ്ട് മരണവും പുതിയ 571 കൊറോണ കേസുകളുമാണ് ആണ് ഇന്ന് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 80,528 ആയി. ഇതില്‍ 72,307 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 537 പേരാണ് രോഗമുക്തരായത്. ചികില്‍സയില്‍ 7,706 പേരുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 2 മരണം ഉള്‍പ്പെടെ ആകെ മരണം 515 ആയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലായി 97 രോഗികളുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 2,443 പേരില്‍ കൊവിഡ് പരിശോധന നടത്തുകയുണ്ടായി. ഇതോടെ മൊത്തം 5,87,567 പേരീല്‍ പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it