- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ഐഐഎമ്മില്‍ കരാര്‍ നിയമനം
BY BSR21 Aug 2024 3:13 PM GMT

X
BSR21 Aug 2024 3:13 PM GMT
കുന്ദമംഗലം: കോഴിക്കോട് ഐഐഎമ്മില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അക്രഡിറ്റേഷന് ആന്റ് റാങ്കിങ് എക്സിക്യുട്ടീവ് തസ്തികയില്‍ മൂന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ശമ്പളം: 40,000-50,000 രൂപ. യോഗ്യത: മാനേജ്മെന്റ്/എജ്യുക്കേഷനില്‍ ബിരുദാനന്തരബിരുദം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാനമേഖലയില്‍ മൂന്ന് വര്‍ഷ പ്രവൃത്തിപരിചയം(കുറഞ്ഞത് 30,000 രൂപയായിരിക്കണം ശമ്പളം). പ്രായം: 45 വയസ്സ് കവിയരുത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തിയ്യതി: ആഗസ്റ്റ് 28 വൈകീട്ട് 5. വെബ്സൈറ്റ്:iimk.ac.in
Next Story
RELATED STORIES
ഭര്‍തൃവീട്ടിലെ പീഡനം; രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടി യുവതി,...
12 Aug 2025 5:14 AM GMTതലാഖ് ഇ ഹസന് നിരോധിക്കണമെന്ന ഹരജി: മനുഷ്യാവകാശ കമ്മീഷന്റെയും വനിതാ...
12 Aug 2025 4:35 AM GMTഅല്‍ അയിനില്‍ വേനല്‍ മഴ നാളെയും തുടരും
11 Aug 2025 5:45 PM GMTഎയര്‍ ഇന്ത്യ ഡല്‍ഹി-വാഷിങ്ടണ്‍ സര്‍വ്വീസ് നിര്‍ത്തുന്നു
11 Aug 2025 5:38 PM GMT'ആര്‍എസ്എസിന്റെ പതാക കോണകം പോലെ', ഭാരതാംബയെന്ന് പറയുന്നത് ഏതോ...
11 Aug 2025 5:22 PM GMTആണ്‍കുഞ്ഞിനെ ലഭിച്ചില്ല; ഒരു വയസ്സുകാരിക്ക് ബിസ്ക്കറ്റില്‍ വിഷം...
11 Aug 2025 3:35 PM GMT