You Searched For "job"

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നൈജീരിയൻ സ്വദേശി മുംബൈയിൽ നിന്നും പിടിയിൽ

14 Jan 2020 8:51 AM GMT
ഇയാളിൽ നിന്നും നിരവധി സിം കാർഡുകൾ, എടിഎം കാർഡുകൾ, ബാങ്ക് പാസ്ബുക്കുകൾ, ലാപ്ടോപ്പുകൾ എന്നിവ കണ്ടെത്തി.

8622 അപ്രന്റീസ് ഒഴിവുകൾ

11 Jan 2020 4:35 AM GMT
-സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. -ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. തൊഴില്‍ അവസരങ്ങള്‍.

എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ്, വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി; പുതുവര്‍ഷത്തില്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

1 Jan 2020 10:06 AM GMT
2020 കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമുണ്ടാക്കുന്ന വര്‍ഷമാക്കി മാറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ആള്‍ അറസ്റ്റില്‍

29 Dec 2019 3:03 PM GMT
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും കോടി കണക്കിന് രൂപ വാങ്ങി ജോലി നല്‍കാതെ മുങ്ങുന്നതായിരുന്നു ഇയാളുടെ പതിവെന്ന് പോലിസ് പറഞ്ഞു.കേരളത്തിലെ വിവിധ ജില്ലകളില്‍ ജോഷി തോമസിനെതിരെ കേസുകളുണ്ട്

മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; അമ്മയ്ക്കു നഗരസഭയില്‍ ജോലി നല്‍കി

3 Dec 2019 9:09 AM GMT
ശുചീകരണവിഭാഗത്തില്‍ ദിവസം 650 രൂപ വേതനം ലഭിക്കുന്ന ജോലിയാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്.

ജര്‍മനിയില്‍ നേഴ്‌സമാര്‍ക്ക് അവസരം:വിദ്യാഭാരതി ഗ്രൂപ്പും കോണ്‍ട്രാഡിയ ഇന്റര്‍നാഷണലും ധാരണാപത്രം കൈമാറി

27 Nov 2019 11:58 PM GMT
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രം വി ബി ഗ്രൂപ്പ് ചീഫ് പേട്രണും വൈബ്സ് മാനേജിംഗ് ഡയറക്ടറുമായ എന്‍ എ മുഹമ്മദ് കുട്ടിയും കോണ്‍ട്രാഡിയ ഇന്റര്‍നാഷണല്‍ യു ജി ജര്‍മ്മനി സ്ഥാപകനും സിഇഒയുമായ ഹെന്റിച്ച് ഗെര്‍ഡ് വിറ്റെയും കൈമാറി

വെയില്‍ സിനിമയെച്ചൊല്ലി വീണ്ടും തര്‍ക്കം; ചിത്രീകരണത്തില്‍ സഹകരിക്കുന്നില്ലെന്നത് അടിസ്ഥാന രഹിതമെന്ന് ഷെയിന്‍ നിഗം

22 Nov 2019 5:44 AM GMT
വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് നേരത്തെുണ്ടായ രൂക്ഷമായ തര്‍ക്കം താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപെട്ട് പരിഹരിച്ചതിനു പിന്നാലെയാണ് വിണ്ടും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ താന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഷെയിന്‍ നിഗം തന്റെ ഫേസ് പേജിലൂടെ വ്യക്തമാക്കി.ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ 24 ദിവസങ്ങള്‍ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും തനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ടെന്നും ഷെയിന്‍ പറയുന്നു

നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു

23 Oct 2019 1:13 PM GMT
നിര്‍മാതാക്കളുടെയും താരസംഘടനയുടെയും നേതൃത്വത്തില്‍ ഷെയിന്‍ നിഗമും ജോബി ജോര്‍ജും തമ്മില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവരും തമ്മലുണ്ടായിരുന്ന തര്‍ക്കം പരഹരിച്ചത്.ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ രഞ്ജിത്, ആന്റോ ജോസഫ് എന്നിവര്‍ ഷെയിന്‍ നിഗമം, ജോബി ജോര്‍ജ്, താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ജോബിയുടെ ഭാഗത്ത് നിന്നും ഷെയിന്റെ കുടുംബത്തിനെതിരെ നടത്തിയ പരമാര്‍ശങ്ങളില്‍ അദ്ദേഹം ചര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ചതായും രഞ്ജിത് പറഞ്ഞു

നടന്‍ ഷെയിന്‍ നിഗമിനെതിരെ വധ ഭീക്ഷണിമുഴക്കിയിട്ടില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്

17 Oct 2019 10:55 AM GMT
താന്‍ നിര്‍മിക്കുന്ന വെയില്‍ എന്ന സിനിമയില്‍ പ്രതിഫലം പറ്റിയതിന് ശേഷം അഭിനയിക്കാതെ മാറി നിന്നതിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ഷെയിന്‍ കാരണം വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നതെന്നും ജോബി ജോര്‍ജ് പറഞ്ഞു. നിര്‍മാതാവ് ജോബി വധഭീഷണി മുഴക്കിയതായി സമൂഹമാധ്യമങ്ങളിലൂടെ ഷെയിന്‍ നിഗം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് ജോബി വാര്‍ത്ത സമ്മേളനം സംഘടിപ്പിച്ചത്

ദുബയില്‍ തൊഴില്‍ അന്യേഷണ സൗജന്യ പ്ലാറ്റ്‌ഫോറം

16 Oct 2019 4:03 PM GMT
ദുബയില്‍ തൊഴില്‍ അന്യേഷണത്തിന് സൗജന്യ സേവനവുമായി ഇകൊമേഴ്‌സ് പഌറ്റ്‌ഫോമില്‍ സമാരംഭം കുറിച്ചു.

ടിഎസ്ആര്‍ടിസി സമരം; അരലക്ഷത്തോളം ജീവനക്കാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

7 Oct 2019 2:29 PM GMT
ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാറിനെതിരേ സമരം ചെയ്ത അരലക്ഷത്തോളം ടിഎസ്ആര്‍ടിസി(തെലങ്കാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍) ജീവനക്കാരെ...

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

4 Oct 2019 4:16 PM GMT
കാസര്‍ഗോഡ് പരപ്പ കമ്മാടം കുളത്തിങ്കല്‍ വീട്ടില്‍ ഷമീം പുഴക്കര എന്ന ഷാനു(31)വിനെയാണ് ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

വിദേശത്ത് നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് 2.18 കോടിയോളം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

26 Sep 2019 1:47 AM GMT
കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിനി മാര്‍ഗ്രറ്റ് മേരി അലക്സ് ആണ് അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒരു വിദേശി ഉള്‍പ്പെടെ നാലു പ്രതികള്‍ കൂടി തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലിസിനു വിവരം ലഭിച്ചു. കൂട്ടുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായും എറണാകുളം സൗത്ത് പോലിസ് അറിയിച്ചു

ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് വര്‍ദ്ധന പിന്‍വലിക്കണം. കെഎംസിസി

19 Sep 2019 10:58 AM GMT
ജിദ്ദ: ജിദ്ദാ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരുടെ അന്യായമായ ഫീസ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കണമെന്ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകസമിതി...

ഉത്തരേന്ത്യക്കാര്‍ക്ക് ജോലി ലഭിക്കാത്തത് യോഗ്യതയില്ലാത്തതിനാലെന്ന് കേന്ദ്ര തൊഴില്‍മന്ത്രി

15 Sep 2019 12:52 PM GMT
പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി

വിദേശ നഴ്സിങ് തൊഴില്‍: ലൈസന്‍സിങ് പരീക്ഷാ പരിശീലനവുമായി നോര്‍ക്ക റൂട്ട്സ്

5 Sep 2019 3:14 PM GMT
പശ്ചിമേഷ്യന്‍ രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ സാധ്യതയേറിയതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക റൂട്ട്സ് ഇത്തരത്തിലുള്ള പരിശീലനത്തിന് തുടക്കമിടുന്നത്.

പെണ്‍കുട്ടിയ്‌ക്കെതിരേ ലൈംഗികാതിക്രമം; നീന്തല്‍ പരിശീലകനെ പുറത്താക്കി

5 Sep 2019 9:50 AM GMT
സംഭവത്തില്‍ പുറത്താക്കപ്പെട്ട സുരാജിത്തിനെ ഇന്ത്യയില്‍ എവിടെയും ജോലി നല്‍കില്ലെന്ന് സ്വിമ്മിങ് ഫെഡറേഷന്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ ജോണ്‍സന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

29 Aug 2019 7:40 AM GMT
ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കഴിഞ്ഞ 21നാണ് ചെറിയതുറ സ്വദേശി ജോണ്‍സനെ കാണാതായത്. 23നാണ് മൃതദേഹം കണ്ടെത്തുന്നത്.

ജോലിയില്‍നിന്നു പിരിച്ചുവിട്ടതിന് ബസ് മോഷ്ടിച്ചു; മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

28 Aug 2019 6:17 PM GMT
ചൊവ്വാഴ്ച രാത്രി എട്ടോടെ സര്‍വീസ് കഴിഞ്ഞ് പയ്യന്നൂര്‍ നഗരസഭാ ഓഫിസിന് സമീപത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന കെഎല്‍ 13 എജെ 2390 നമ്പര്‍ മാധവി ബസാണ് കടത്തിക്കൊണ്ട് പോയത്

സാമ്പത്തിക പ്രതിസന്ധി: മാരുതി സുസുക്കി 3,000 തൊഴിലാളികളെ ഒഴിവാക്കുന്നു

27 Aug 2019 11:20 AM GMT
കടുത്ത സാമ്പത്തിക പ്രതിസന്ധിയും വാഹന വില്‍പനയിലെ ഇടിവുമാണ് കടുത്ത നടപടിയിലേക്ക് കമ്പനിയെ നയിച്ചത്.

സാമ്പത്തിക തകര്‍ച്ച: തൊഴില്‍ നഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടരുതെന്ന് കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍

22 Aug 2019 6:45 PM GMT
തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള ദൈനംദിന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്ര ധനമന്ത്രാലയം ബിസിനസ് ചേംബറുകളോടും വ്യവസായ സ്ഥാപനങ്ങളോടും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കലം നേടിയവര്‍ക്കും സര്‍ക്കാര്‍ ജോലി

21 Aug 2019 8:24 AM GMT
കേരളത്തിനു വേണ്ടി വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ സൂപ്പര്‍ന്യൂമററി തസ്തികള്‍ സൃഷ്ടിച്ച് പൊതുഭരണവകുപ്പ് വഴി നിയമനം നല്‍കും.

തൊഴില്‍ നഷ്ടം ആശങ്കാജനകം; കേന്ദ്ര നയങ്ങളെ കടന്നാക്രമിച്ച് ബിഎംഎസ്

21 Aug 2019 2:41 AM GMT
ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മദിനമായ സെപ്തംബര്‍ 25 മുതല്‍ ഗാന്ധിജിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ടുവരെ രാജ്യവ്യാപകമായി തെറ്റായ കേന്ദ്രനയങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണ കാംപയിന്‍ നടത്തും.

കെഎം ബഷീറിന്റെ ഭാര്യക്ക് ജോലിയും കുടുംബത്തിന് സഹായവും നല്‍കുമെന്ന് സര്‍ക്കാര്‍

14 Aug 2019 6:11 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചു മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ...

ആള്‍മാറാട്ടത്തിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍

28 July 2019 12:58 PM GMT
ഐപിഎസ് ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍, ടിടിആര്‍ എന്നീ പേരുകളിലെല്ലാം ഇയാള്‍ ആള്‍മാറാട്ടം നടത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന് നിരവധി വ്യാജ തിരിച്ചറിയല്‍ രേഖകളും പോലിസ് പിടിച്ചെടുത്തു.

വാഹനങ്ങളുടെ വില്‍പ്പന ഇടിവ് തുടര്‍ന്നാല്‍ 10 ലക്ഷം പേര്‍ക്ക് ജോലിയില്ലാതാവും

26 July 2019 6:55 AM GMT
ഇന്ത്യയിലെ വാഹന വ്യവസായ മേഖല വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ യാത്രാ വാഹന വില്‍പ്പനയില്‍ 18.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിലെ വാഹന വില്‍പ്പന 18 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ഗുരുതര സുരക്ഷാപിഴവുകള്‍ ശ്രദ്ധയില്‍പ്പെടുത്തി; വടകര സ്വദേശിക്ക് ജോലി നല്‍കി ഫെയ്‌സ്ബുക്കിന്റെ സമ്മാനം

25 July 2019 7:23 PM GMT
പയ്യോളി തുറശ്ശേരിക്കടവ് സ്വദേശി നീരജ് ഗോപാലിനാണ് ഫെയ്‌സ്ബുക്ക് ലണ്ടനില്‍ പ്രോഡക്ട് സെക്യൂരിറ്റി അസസ്‌മെന്റ്‌സ് ആന്റ് അനാലിസിസ് വിഭാഗത്തില്‍ സെക്യൂരിറ്റി അനലിസ്റ്റ് ഫോര്‍ വൈറ്റ് ഹാറ്റ് എന്ന തസ്തികയില്‍ നിയമനം ലഭിച്ചത്.

നിരവധി പേരെ കബളിപ്പി്ച്ച ട്രാവല്‍സിനെതിരെ പോലീസ് പരാതി സ്വീകരിച്ചില്ല; ദലിത് യുവാവ് പുഴയില്‍ ചാടി

21 July 2019 7:10 AM GMT
ഗള്‍ഫിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ തട്ടിപ്പിനിരയാക്കിയ അനധികൃത സ്ഥാപനത്തിനെതിരെ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ട ദലിത് യുവാവ് നിറഞ്ഞൊഴുകുന്ന പുഴയില്‍ ചാടി. കടം വാങ്ങിയും പണ്ടം പണയം വെച്ചും നല്‍കിയ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വണ്ടൂര്‍ പോലീസില്‍ പരാതിയുമായി എത്തിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് താന്‍ എടവണ്ണയിലെത്തി ചാലിയാര്‍ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് തിരൂര്‍ ആലത്തിയൂര്‍ സ്വദേശി ദലിത് യുവാവ് തേജസ് ന്യൂസിനോട് പറഞ്ഞു.

പട്ടികജാതിക്കാര്‍ക്ക് ജോലി തേടി മന്ത്രി എകെ ബാലന്‍ ദുബയില്‍

18 July 2019 5:17 PM GMT
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി . നൈപുണ്യ വികാസ പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കാന്‍ മന്ത്രി എ കെ ബാലന്‍ യു എ ഇ യിലെത്തി . നിരവധി കമ്പനികളുമായി മന്ത്രി ചര്‍ച്ച നടത്തി. ആദ്യ ഘട്ടത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ആയിരത്തി മുന്നൂറു പേര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുകയാണ് ലക്ഷ്യം

വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചില എസ്‌ഐമാര്‍ ജോലിയില്‍ കയറിയെന്ന് മുല്ലപ്പള്ളി

17 July 2019 12:55 PM GMT
സിപിഎമ്മിന്റെ നേതാക്കളെ ഉള്‍പ്പെടുത്തി പുനസ്സംഘടിപ്പിച്ച പിഎസ്‌സി നടത്തുന്ന നിയമനങ്ങളില്‍ പലതിലും വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതിന് തെളിവാണ് യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ പിഎസ്‌സി നടത്തിയ പരീക്ഷയില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉന്നതറാങ്ക് കരസ്ഥമാക്കിയത്.
Share it
Top