Sub Lead

അനധികൃത സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ കേസെടുക്കും

ക്രൈംബ്രാഞ്ച് നാളെ കേസ് രജിസ്റ്റര്‍ ചെയ്യും.

അനധികൃത സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ കേസെടുക്കും
X

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരേ കേസെടുത്തേക്കും. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ അനുമതി നല്‍കി. ക്രൈംബ്രാഞ്ച് നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. മെയ് 30ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരേ സര്‍ക്കാര്‍ നടപടി. ഇതോടെ ജേക്കബ് തോമസ് വീണ്ടും സസ്‌പെന്‍ഷനിയാലേക്കും.

Next Story

RELATED STORIES

Share it