സിപിഎം ഓഫിസില്‍ പീഡനം: ചോരകുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരേ കേസ്
പോലിസ് ചോദ്യം ചെയ്യലില്‍ യുവതി പീഡനവിവരം പുറത്തുപറയുകയായിരുന്നു. ചെറുപ്പളശ്ശേരിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസില്‍വെച്ചാണ് പീഡനം നടന്നതെന്നും പാര്‍ട്ടിയുമായി ബന്ധമുള്ള ആളാണ് പീഡിപ്പിച്ചതെന്നുമായിരുന്നു പരാതി.
BY APH21 March 2019 6:57 AM GMT

X
APH21 March 2019 6:57 AM GMT
പാലക്കാട്: ചെറുപ്പുളശ്ശേരിയില്‍ സിപിഎം ഓഫിസില്‍ പീഡനത്തിനിരയായെന്ന് പരാതി നല്‍കിയ യുവതിക്കെതിരേ കേസ്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്താണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. പോലിസ് ചോദ്യം ചെയ്യലില്‍ യുവതി പീഡനവിവരം പുറത്തുപറയുകയായിരുന്നു. ചെറുപ്പളശ്ശേരിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസില്‍വെച്ചാണ് പീഡനം നടന്നതെന്നും പാര്‍ട്ടിയുമായി ബന്ധമുള്ള ആളാണ് പീഡിപ്പിച്ചതെന്നുമായിരുന്നു പരാതി.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT