- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹോദരിയുടെ മരുമകളുടെ കഴുത്തറുത്ത യുവതി തലയുമായി പോലിസ് സ്‌റ്റേഷനിലെത്തി (വീഡിയോ)

അമരാവതി: സഹോദരിയുടെ മരുമകളുടെ കഴുത്ത യുവതി തലയുമായി റോഡിലൂടെ നടന്ന പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അന്നമയ്യ ജില്ലയിലെ ജില്ലാ ആസ്ഥാനമായ രായച്ചോട്ടിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് ക്ഷണിച്ച വസുന്ധര(35)യെയാണ് സുബ്ബമ്മയും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ തല വെട്ടിയശേഷം കീഴടങ്ങാനായി അറുത്തുമാറ്റിയ തലയുമായി ആറു കിലോമീറ്റര്‍ അകലെയുള്ള രായച്ചോട്ടി പോലിസ് സ്‌റ്റേഷനിലെത്തി.
In an appalling incident, a mother-in-law beheaded her 35-year-old daughter-in-law and walked into the police station with her severed head in the Annamayya district of #AndhraPradesh. #Crime pic.twitter.com/RpJG92MnQW
— Ashish (@KP_Aashish) August 11, 2022
അറുത്തുമാറ്റിയ തല പോളിത്തിന്‍ ബാഗിലാക്കി പോലിസ് സ്‌റ്റേഷനിലെത്തിയ യുവതിയെ കണ്ട് പോലിസ് ഞെട്ടി. സംഭവസ്ഥലത്തെത്തിയ പോലിസ് തലയും ശരീരഭാഗങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിലെ പ്രശ്‌നങ്ങളും സ്വത്ത് തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് സംശയിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും പിടികൂടാനും ശ്രമിക്കുന്നുണ്ടെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















