50 ശതമാനം കമ്മീഷന് സര്‍ക്കാര്‍ ട്വീറ്റ്; പ്രിയങ്കാ ഗാന്ധിക്കെതിരേ കേസെടുത്തു
BY BSR13 Aug 2023 5:24 AM GMT
X
BSR13 Aug 2023 5:24 AM GMT
ന്യൂഡല്‍ഹി: മധ്യപ്രദേശ് സര്‍ക്കാരിനെതിരായ 50 ശതമാനം കമ്മീഷന് സര്‍ക്കാരെന്ന ട്വീറ്റില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരേ കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പോലിസാണ് പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് മധ്യപ്രദേശ് അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് എന്നിവര്‍ക്കെതിരേ കേസെടുത്തത്. ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ നിമേഷ് പതകിന്റെ പരാതിയിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ മധ്യപ്രദേശിലെ കരാറുകാരോട് 50 ശതമാനം കമ്മീഷന് വാങ്ങുന്നുവെന്ന് ആരോപിക്കുന്ന കത്ത് പങ്കുവച്ചയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT