Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വന്‍അട്ടിമറി; റാഫേല്‍ നദാല്‍ പുറത്ത്

അമേരിക്കയുടെ കൊക്കോ ഗഫാണ് റഡാകാനുവിനെ വീഴ്ത്തിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വന്‍അട്ടിമറി; റാഫേല്‍ നദാല്‍ പുറത്ത്
X


മെല്‍ബണ്‍: നിലവില്‍ ചാംപ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. അമേരിക്കയുടെ മക്കെന്‍സി മക്‌ഡൊണാള്‍ഡാണ് രണ്ടാം റൗണ്ടില്‍ നദാലിനെ അട്ടിമറിച്ചത്. സ്‌കോര്‍ 6-4, 6-4, 7-5. മല്‍സരത്തിനിടെ നദാലിന്റെ ഇടുപ്പിന് പരിക്കേറ്റിരുന്നു.


വനിതാ വിഭാഗം സിംഗിള്‍സില്‍ ബ്രീട്ടീഷ് താരം എമാ റഡാകാനു പുറത്തായി. അമേരിക്കയുടെ കൊക്കോ ഗഫാണ് റഡാകാനുവിനെ വീഴ്ത്തിയത്.




Next Story

RELATED STORIES

Share it