ആസ്‌ത്രേലിയന്‍ ഓപ്പണ്‍; ഇന്ത്യന്‍ സഖ്യങ്ങള്‍ക്ക് കൂട്ടത്തോല്‍വി
BY SHN16 Jan 2019 8:59 AM GMT

X
SHN16 Jan 2019 8:59 AM GMT
സിഡ്‌നി: ഈ വര്‍ഷത്തെ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലച്ചു. പുരുഷ ഡബ്ബിള്‍സില്‍ മല്‍സരിച്ച മൂന്ന് സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. കിരീട പ്രതീക്ഷയുള്ള ഇന്തോമെക്‌സിക്കന്‍ സഖ്യമായ ലിയാഡര്‍ പേസ്-മിഗ്യൂല്‍ ഏഞ്ചല്‍ റേയ്‌സ് വരേലാ ടീം ആസ്റ്റിന്‍ ക്രാജിസക്ക്-ആര്‍റ്റെം സിറ്റാക്ക് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 5-7,6-7. മറ്റൊരു ഇന്ത്യന്‍ സഖ്യമായ രോഹണ്‍ ബൊപ്പണ്ണ-ദിവിജ ശരണ്‍ എന്നിവര്‍ പാബ്ലോ കാരേനോ-ബുസ്റ്റാഗുല്‍റമോ ഗാര്‍സിയാ ലോപസ് സഖ്യത്തിനോട് 6-1,4-6,7-5 സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. മറ്റൊരു പുരുഷ ഡബ്ബിള്‍സ് സഖ്യമായ ജീവന്‍ നെടുഞ്ചേഴിയന്‍-എന്‍മൊറോ എന്നിവര്‍ കെവിന്‍ ക്രോവിറ്റ്‌സ്‌നിക്കോലാ-മെക്കറ്റിക് സഖ്യത്തോട് തോറ്റു. 6-4, 6-7, 5-7 എന്നീ സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്.
Next Story
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMT