ചാംപ്യന്‍സ് ലീഗ്; യുവതാരം ജോര്‍ജ്ജിനോ, മിഡ്ഫീല്‍ഡര്‍ കാന്റെ, ഫോര്‍വേഡ് ഹാലന്റ്
മികച്ച പരിശീലകനായി ചെല്‍സിയുടെ തോമസ് ടുഹേലിനെ തിരഞ്ഞെടുത്തു.
BY FAR26 Aug 2021 6:31 PM GMT

X
FAR26 Aug 2021 6:31 PM GMT
ലണ്ടന്‍; യുവേഫാ ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങളെ പ്രഖ്യാപിച്ചു. മികച്ച താരമായ ഇറ്റലിയുടെ ചെല്‍സി താരം ജോര്ജ്ജീനോയെ തിരഞ്ഞെടുത്തു. ചെല്‍സിക്കൊപ്പം ചാംപ്യന്‍സ് ലീഗ് നേടിയ ജോര്‍ജ്ജിനോ ഇറ്റലിക്കൊപ്പം യൂറോയും നേടിയിരുന്നു. മികച്ച പരിശീലകനായി ചെല്‍സിയുടെ തോമസ് ടുഹേലിനെ തിരഞ്ഞെടുത്തു. മികച്ച മിഡ്ഫീല്‍ഡര്‍ ചെല്‍സിയുടെ ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെയാണ്. ഏറ്റവും മികച്ച ഫോര്‍വേഡായി തിരഞ്ഞെടുത്തത് ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വെ താരം എര്‍ലിങ് ഹാലന്റിനെയാണ്. ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്‍ഡിയാണ് മികച്ച ഗോള്‍ കീപ്പര്‍. മികച്ച പ്രതിരോധ താരം റൂബന്‍ ഡിയാസാണ്. ചാംപ്യന്‍സ് ലീഗ് ഡ്രോ പ്രഖ്യാപിച്ചതിന് ശേഷമാണ് യുവേഫായുടെ മികച്ച താരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
വി.ആർ.സന്തോഷ് ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു
1 July 2022 2:24 PM GMTശിവസേനയുടെയും ഉദ്ദവ് താക്കറെയുടെയും ഏക്നാഥ് ഷിന്‍ഡെയുടെയും...
1 July 2022 2:14 PM GMTആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന്...
1 July 2022 1:56 PM GMTഎകെജി സെന്റര്‍ ആക്രമണം; ഇങ്ങനെ ഒരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഢികളല്ല ...
1 July 2022 1:51 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTപേവിഷ ബാധ: സര്‍ക്കാര്‍ നിസ്സംഗത അപകടം വര്‍ധിപ്പിക്കും- കൃഷ്ണന്...
1 July 2022 1:19 PM GMT