Football

ലോകകപ്പ് പ്ലേ ഓഫ്; ഉക്രെയ്ന്‍-സ്‌കോട്ട്‌ലന്റ് മല്‍സരം മാറ്റി

ഇതേ ഗ്രൂപ്പില്‍ മാര്‍ച്ച് 29ന് നടക്കുന്ന വെയ്ല്‍സ്-ഓസ്ട്രിയ മല്‍സരവും മാറ്റിയിട്ടുണ്ട്.

ലോകകപ്പ് പ്ലേ ഓഫ്; ഉക്രെയ്ന്‍-സ്‌കോട്ട്‌ലന്റ് മല്‍സരം മാറ്റി
X


കെയ്വവ്: ഈ മാസം 24ന് നടക്കേണ്ട ഉക്രെയ്ന്‍-സ്‌കോട്ട്‌ലന്റ് ലോകകപ്പ് പ്ലേ ഓഫ് മല്‍സരം താല്‍ക്കാലികമായി മാറ്റിവച്ചു. ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് മല്‍സരം മാറ്റിവയ്ക്കണമെന്ന് ഉക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഫിഫ അംഗീകരിക്കുകയായിരുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ഇതേ ഗ്രൂപ്പില്‍ മാര്‍ച്ച് 29ന് നടക്കുന്ന വെയ്ല്‍സ്-ഓസ്ട്രിയ മല്‍സരവും മാറ്റിയിട്ടുണ്ട്.




Next Story

RELATED STORIES

Share it