You Searched For "FIFA World Cup Play-Offs"

ലോകകപ്പ് പ്ലേ ഓഫ്; യുക്രെയ്‌ന് ജയം; ഫൈനലില്‍ വെയ്ല്‍സുമായി ഏറ്റുമുട്ടും

2 Jun 2022 8:23 AM GMT
ലണ്ടന്‍: സ്‌കോട്ട്‌ലന്റിനെ 3-1ന് പരാജയപ്പെടുത്തി യുക്രെയ്ന്‍ ലോകകപ്പ് പ്ലേ ഓഫ് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ വെയ്ല്‍സാണ് യുക്രെയ്‌ന്റെ എതിരാളികള്‍....

ലോകകപ്പ് ഡ്രോ; ഖത്തറില്‍ വന്‍ പോരാട്ടങ്ങള്‍, സ്‌പെയിനും ജര്‍മ്മനിയും ഒരു ഗ്രൂപ്പില്‍

1 April 2022 6:13 PM GMT
ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ഗ്രൂപ്പ് ജയിലാണ്.

ഖത്തര്‍ ലോകകപ്പ് ഡ്രോ ഇന്ന്; ആവേശത്തോടെ ഫുട്‌ബോള്‍ ലോകം

1 April 2022 10:46 AM GMT
പോട്ട് 1: ഖത്തര്‍, ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍

ലോകകപ്പില്‍ പറങ്കികളും ഉണ്ടാവും; മാസിഡോണിയയെ തകര്‍ത്ത് പോര്‍ച്ചുഗല്‍

30 March 2022 1:13 AM GMT
മറ്റൊരു പ്ലേ ഓഫ് ഫൈനലില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് പോളണ്ടും യോഗ്യത നേടി.

ലോകകപ്പ് യോഗ്യത; പോര്‍ച്ചുഗലിന് ഒരു ജയം അകലെ; അട്ടിമറിക്കാന്‍ മാസിഡോണിയ

29 March 2022 6:59 AM GMT
ലോക റാങ്കിങില്‍ 67ാം സ്ഥാനത്തുള്ള മാസിഡോണിയയെ ഇത്തിരി കുഞ്ഞന്‍മാരായി കണക്കാക്കാന്‍ പറ്റില്ല.

ബെയ്‌ലിന് ഡബിള്‍; വെയ്ല്‍സും പ്ലേ ഓഫ് ഫൈനലിന്; ചെക്ക് പുറത്ത്

25 March 2022 12:58 AM GMT
എക്‌സ്ട്രാ ടൈമില്‍ ക്വിയെസ്ണ്‍ ആണ് സ്വീഡന്റെ രക്ഷയ്‌ക്കെത്തിയത്.

ലോകകപ്പ് പ്ലേ ഓഫ്; തുര്‍ക്കിയെ പുറത്താക്കി പോര്‍ച്ചുഗല്‍ ഫൈനലിന്

25 March 2022 12:35 AM GMT
ഒട്ടാവിയോ(15), ഡീഗോ ജോട്ട(42), ന്യുനസ്(ഇഞ്ചുറി ടൈം) എന്നിവര്‍ സ്‌കോര്‍ ചെയ്തു.

ഇറ്റലി ഖത്തര്‍ ലോകകപ്പിനും ഇല്ല; നോര്‍ത്ത് മാസിഡോണിയ അട്ടിമറിച്ചു

25 March 2022 12:09 AM GMT
അല്‍ ഫയ്ക്ക് വേണ്ടി കളിക്കുന്ന അലക്‌സാണ്ടര്‍ ട്രജകോവസ്‌കിയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്.

ലോകകപ്പ് പ്ലേ ഓഫ്; പോര്‍ട്ടോയില്‍ പോര്‍ച്ചുഗലിനെ യുവതുര്‍ക്കികള്‍ തടയുമോ?

24 March 2022 7:39 AM GMT
മല്‍സരങ്ങള്‍ സോണിലൈവ്, ജിയോ ടിവി, സോണി ടെന്‍2 എന്നിവയില്‍ കാണാം.

11 രാജ്യങ്ങള്‍; മൂന്ന് പേര്‍ക്ക് യോഗ്യത; മരണപ്പോരാട്ടത്തിന് സാക്ഷിയാവുന്ന യൂറോപ്പ്യന്‍ പ്ലേ ഓഫ്

23 March 2022 1:22 PM GMT
2002ന് ശേഷം നടന്ന എല്ലാ ലോകകപ്പിലും കളിച്ച പോര്‍ച്ചുഗലിന് ഇക്കുറി കനത്ത വെല്ലുവിളിയാണ് നേരിടേണ്ടത്.

ലോകകപ്പ് പ്ലേ ഓഫ്; ഇറ്റാലിയന്‍ സ്‌ക്വാഡില്‍ നിന്ന് ബെല്ലോട്ടെല്ലി പുറത്ത്

22 March 2022 5:49 AM GMT
ജയിച്ചാല്‍ തുര്‍ക്കി-പോര്‍ച്ചുഗല്‍ മല്‍സരത്തിലെ വിജയികളെയാണ് ഇറ്റലി നേരിടേണ്ടത്.

തിരിച്ചടിയേ തിരിച്ചടി; പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് പെപ്പെയും പുറത്തേക്ക്

22 March 2022 5:12 AM GMT
പോര്‍ച്ചുഗല്‍ അണ്ടര്‍ 21 താരമായ ടിയാഗോ ജാലോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പ് പ്ലേ ഓഫ്; പോര്‍ച്ചുഗല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു

17 March 2022 2:58 PM GMT
പോര്‍ച്ചുഗല്‍ നേരിടേണ്ടത് നോര്‍ത്ത് മാസിഡോണിയാ-ഇറ്റലി മല്‍സരത്തിലെ വിജയികളെയാണ്.

ലോകകപ്പ് പ്ലേ ഓഫ്; ഉക്രെയ്ന്‍-സ്‌കോട്ട്‌ലന്റ് മല്‍സരം മാറ്റി

8 March 2022 5:48 AM GMT
ഇതേ ഗ്രൂപ്പില്‍ മാര്‍ച്ച് 29ന് നടക്കുന്ന വെയ്ല്‍സ്-ഓസ്ട്രിയ മല്‍സരവും മാറ്റിയിട്ടുണ്ട്.

ലോകകപ്പ് പ്ലേ ഓഫ്; റഷ്യക്കെതിരായ ബഹിഷ്‌കരണം തുടരുന്നു; പോളണ്ടിനൊപ്പം സ്വീഡനും

26 Feb 2022 5:49 PM GMT
ടീമുകളുടെ തീരുമാനത്തിനെതിരേ ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Share it