Football

ഇക്കാര്‍ഡിക്ക് പരിക്ക്; നാലാഴ്ച പുറത്ത്

ഇതോടെ അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യതമല്‍സരത്തിലും താരം കളിക്കില്ല.

ഇക്കാര്‍ഡിക്ക് പരിക്ക്; നാലാഴ്ച പുറത്ത്
X


പാരിസ്: പിഎസ്ജിയുടെ അര്‍ജന്റീനന്‍ താരം മൗറോ ഇക്കാര്‍ഡിയുടെ പരിക്ക് സാരമുള്ളതാണെന്നും താരം നാലാഴ്ച പുറത്തിരിക്കുമെന്നും ടീം അറിയിച്ചു. ബ്രീസ്റ്റിനെതിരായ മല്‍സരത്തിലാണ് ഇക്കാര്‍ഡിയുടെ തോളെല്ലിന് പരിക്കേറ്റത്. ഇതോടെ അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യതമല്‍സരത്തിലും താരം കളിക്കില്ല.




Next Story

RELATED STORIES

Share it