Football

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം പരിശീലനമാരംഭിച്ചു

റൊണാള്‍ഡോയുടെ അരങ്ങേറ്റ മല്‍സരം ശനിയാഴ്ച ന്യൂകാസില്‍ യുനൈറ്റഡിനെതിരേയാണ്.

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം പരിശീലനമാരംഭിച്ചു
X


മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം പരിശീലനമാരംഭിച്ചു. രണ്ട് ദിവസം മുമ്പാണ് താരം മാഞ്ചസ്റ്ററില്‍ എത്തിയത്. ഇന്ന് ലംബോര്‍ഗിനി സൂപ്പര്‍ എസ് യുവിയിലാണ് താരം മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടിലെത്തിയത്. ദീര്‍ഘനേരം പരിശീലനം നടത്തിയതിന് ശേഷമാണ് താരം തിരിച്ച് പോയത്. റൊണാള്‍ഡോയുടെ അരങ്ങേറ്റ മല്‍സരം ശനിയാഴ്ച ന്യൂകാസില്‍ യുനൈറ്റഡിനെതിരേയാണ്. ഓഗസ്റ്റ് 27നാണ് ട്രാന്‍സ്ഫര്‍ വിപണിയെ ഞെട്ടിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ താരം യുവന്റസ് വിട്ട് യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന് പ്രഖ്യാപിച്ചത്.




Next Story

RELATED STORIES

Share it