Football

പ്രീസീസണ്‍ കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍; പാലസിനെയും തകര്‍ത്തു

മാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്.

പ്രീസീസണ്‍ കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍; പാലസിനെയും തകര്‍ത്തു
X


മെല്‍ബണ്‍: പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വപ്‌ന കുതിപ്പ് തുടരുന്നു. ഇന്ന് മെല്‍ബണില്‍ പ്രീമിയര്‍ ലീഗിലെ ക്രിസ്റ്റല്‍ പാലസിനെ നേരിട്ട മാഞ്ചസ്റ്റര്‍ 3-1ന്റെ ജയമാണ് നേടിയത്. ആന്റണി മാര്‍ഷ്യല്‍, മാര്‍ക്കസ് റാഷ്‌ഫോഡ്, ജാഡന്‍ സാഞ്ചോ എന്നിവരാണ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. മാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്.




Next Story

RELATED STORIES

Share it