Football

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കാന്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ ജിം റാറ്റ്ക്ലിഫ്

ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് നീസിന്റെ ഉടമയാണ്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കാന്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ ജിം റാറ്റ്ക്ലിഫ്
X


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പ്രമുഖരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കാന്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ ജിം റാറ്റ്ക്ലിഫ് രംഗത്ത്. ബ്രിട്ടനിലെ ഏറ്റവും വലിയ കെമിക്കല്‍ ഗ്രൂപ്പായ ഐഎന്‍ഇഓഎസ്സിന്റെ ചെയര്‍മാനായ ജിം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനാണ്. 1,290കോടിയുടെ ആസ്തിയുള്ള ജിം അടുത്തിടെ ചെല്‍സി ക്ലബ്ബ് വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഏതു വിധേനെയും ചുവപ്പ് ചെകുത്താന്‍മാരെ സ്വന്തമാക്കാനാണ് ജിമ്മിന്റെ ശ്രമം.ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് നീസിന്റെ ഉടമയാണ്.


നിലവിലെ ക്ലബ്ബിന്റെ ഉടമകള്‍ അമേരിക്കയില്‍ ഗ്ലാസര്‍ കുടുംബമാണ്. ക്ലബ്ബിനെ വില്‍ക്കാന്‍ താല്‍പ്പര്യമുള്ളതായി ഗ്ലാസര്‍ സഹോദരന്‍മാരും വ്യക്തമാക്കിയിട്ടുണ്ട്.





Next Story

RELATED STORIES

Share it