Football

റൊണാള്‍ഡോയുടെ യുനൈറ്റഡിലേക്കുള്ള വരവ്; ഇന്‍സ്റ്റയില്‍ റെക്കോഡ് ലൈക്ക്

. അന്ന് റൊണാള്‍ഡോയുടെ തന്നെ മറ്റൊരു ഫോട്ടോയുടെ റെക്കോഡാണ് മെസ്സി തകര്‍ത്തത്.

റൊണാള്‍ഡോയുടെ യുനൈറ്റഡിലേക്കുള്ള വരവ്; ഇന്‍സ്റ്റയില്‍ റെക്കോഡ് ലൈക്ക്
X


മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള തിരിച്ചുവരവിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റ് ഇന്‍സ്റ്റയില്‍ റെക്കോഡുകള്‍ തകര്‍ത്തു. താരത്തിന്റെ പോസ്റ്റിന് 12 മില്ല്യണ്‍ ലൈക്കുകളാണ് ലഭിച്ചത്. ഒരു സ്‌പോര്‍ട്‌സ് ടീമിന് ഇന്‍സ്റ്റയില്‍ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന റെക്കോഡാണ് ഈ പോസ്റ്റ് നേടിയത്. നേരത്തെ പിഎസ്ജിയിലേക്ക് അരങ്ങേറിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റിന് ഇത്രയും ലൈക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ ഫോട്ടോയ്ക്ക് കൂടുതല്‍ ലൈക്ക് ലഭിച്ചിരുന്നു. അന്ന് റൊണാള്‍ഡോയുടെ തന്നെ മറ്റൊരു ഫോട്ടോയുടെ റെക്കോഡാണ് മെസ്സി തകര്‍ത്തത്.




Next Story

RELATED STORIES

Share it