Football

അര്‍ജന്റീനന്‍ താരം ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സിനെ മാഞ്ചസ്റ്റര്‍ സ്വന്തമാക്കി

കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ കളിച്ച താരമാണ്.

അര്‍ജന്റീനന്‍ താരം ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സിനെ മാഞ്ചസ്റ്റര്‍ സ്വന്തമാക്കി
X


മാഞ്ച്‌സറ്റര്‍: അര്‍ജന്റീനന്‍ ടീമിലെ സ്ഥിര സാന്നിധ്യമായ ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിലെത്തിച്ചു. 55 മില്ല്യണ്‍ യൂറോയ്ക്കാണ് അയാകസ് താരത്തെ മാഞ്ചസ്റ്റര്‍ ടീമിലെത്തിച്ചത്. 2027 വരെയാണ് കരാര്‍. 2019മുതല്‍ അയാക്‌സിന് വേണ്ടിയാണ് താരം കളിച്ചത്. കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ കളിച്ച താരമാണ്.




Next Story

RELATED STORIES

Share it