എറിക് ടെന് ഹാഗിനൊപ്പം യുനൈറ്റഡ് പരിശീലനം തുടങ്ങി
റൊണാള്ഡോ ഇത്തവണ ക്ലബ്ബ് വിടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
BY FAR28 Jun 2022 9:30 AM GMT

X
FAR28 Jun 2022 9:30 AM GMT
മാഞ്ചസ്റ്റര്: പുതിയ കോച്ച് എറിക് ടെന് ഹാഗിനൊപ്പം പരിശീലനം തുടങ്ങി മാഞ്ചസ്റ്റര് യുനൈറ്റഡ് ടീം. പ്രീ സീസണിന് മുന്നോടിയായുള്ള പരിശീലന ക്യാംപാണ്. പ്രീസീസണ് ജൂലായ് 12നാണ് തുടരുക. കഴിഞ്ഞ സീസണിലെ ഭൂരിഭാഗം താരങ്ങളെല്ലാം പരിശീലനത്തിന് എത്തിയിട്ടുണ്ട്. നേഷന്സ് ലീഗില് കളിച്ച ക്രിസ്റ്റ്യാനോ റൊണാള്ഡോയടക്കമുള്ള താരങ്ങള് ഒരാഴ്ച കഴിഞ്ഞെ ടീമിനൊപ്പം ചേരൂ. റൊണാള്ഡോ ഇത്തവണ ക്ലബ്ബ് വിടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. താരത്തിനായി ചെല്സിയും റോമയും മുന്നില് നില്ക്കുന്നുണ്ട്. ചാംപ്യന്സ് ലീഗ് യോഗ്യത ലഭിക്കാത്ത യുനൈറ്റഡിനൊപ്പം സീസണ് തുടരാന് ക്രിസ്റ്റ്യാനോയ്ക്ക് താല്പ്പര്യമില്ലെന്നാണ് റിപ്പോര്ട്ട്.
Next Story
RELATED STORIES
കോഴിക്കോട് മേയർ ആര്എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്...
12 Aug 2022 2:35 PM GMTഗദ്ദര് കവിത ചുവരെഴുതി വിദ്യാര്ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്...
11 Aug 2022 5:02 PM GMTബഫര് സോണ്: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTപാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന് ജോസ് കെ മാണിക്ക് മേല്...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMT