ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്നത്: റൊണാള്‍ഡോ
റയലില്‍ എല്ലാം നേടിയാണ് പടിയിറങ്ങിയത്.
BY FAR18 Aug 2021 6:20 AM GMT

X
FAR18 Aug 2021 6:20 AM GMT
ടൂറിന്‍: മാസങ്ങളായുള്ള തന്റെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് വിരാമമിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. തന്റെ ട്രാന്‍സ്ഫറിനെ കുറിച്ച് മാധ്യമങ്ങള്‍ വിടുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റോണോ ഇന്‍സ്റ്റയില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. യുവന്റസ് വിട്ട് ഈ സീസണില്‍ താന്‍ എങ്ങോട്ടും പോവുന്നില്ല. റയല്‍ മാഡ്രിഡ് അധ്യായം അവസാനിച്ചതാണ്. റയലില്‍ എല്ലാം നേടിയാണ് പടിയിറങ്ങിയത്. പിഎസ്ജിയിലേക്കും സിറ്റിയിലേക്കും താന്‍ പോവില്ല. കുറച്ച് സംസാരവും കൂടുതല്‍ പ്രവൃത്തിയുമാണ് തന്റെ മുഖമുദ്ര.സ്പാനിഷ് മാധ്യമങ്ങളാണ് തന്നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.തന്നെ ബഹുമാനിക്കാത്ത തരത്തിലുള്ള മാധ്യമ വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്നും റൊണാള്‍ഡോ വ്യക്തമാക്കി.
Next Story
RELATED STORIES
'സമാജ് വാദി പാര്‍ട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്താനാവില്ല': എഐഎംഐഎം...
27 Jun 2022 2:45 AM GMTഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTമഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
27 Jun 2022 2:00 AM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
27 Jun 2022 1:43 AM GMTസ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍
27 Jun 2022 12:54 AM GMT