Football

ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്

തുടര്‍ന്നാണ് താരം ബ്രന്റ്‌ഫോഡിലൂടെ കളത്തിലേക്ക് തിരിച്ചെത്തിയത്.

ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്
X


മാഞ്ചസ്റ്റര്‍: ഡെന്‍മാര്‍ക്കിന്റെ ബ്രന്റ്‌ഫോഡ് താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാറിലെത്തി. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്.30കാരനായ താരം ബ്രന്റ്‌ഫോഡിന്റെ ഓഫര്‍ നിരസിച്ചാണ് യുനൈറ്റഡിലേക്ക് ചേക്കേറിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് യൂറോ കപ്പിന് ശേഷം ഡെന്‍മാര്‍ക്ക് താരമായ എറിക്‌സണ്‍ മാസങ്ങളോളം പുറത്തായിരുന്നു. തുടര്‍ന്നാണ് താരം ബ്രന്റ്‌ഫോഡിലൂടെ കളത്തിലേക്ക് തിരിച്ചെത്തിയത്.




Next Story

RELATED STORIES

Share it