ലാസിയോയെ വീഴ്ത്തി ബയേണ്‍ മ്യൂണിക്കും ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
ലെവന്‍ഡോസ്‌കി, ചൗപ്പോ മോട്ടിങ് എന്നിവരാണ് ബയേണിന്റെ സ്‌കോറര്‍മാര്‍.
BY FAR18 March 2021 3:03 AM GMT

X
FAR18 March 2021 3:03 AM GMT
ബെര്‍ലിന്‍: ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ എളുപ്പത്തില്‍ മറികടന്ന് ബയേണ്‍ മ്യൂണിക്ക് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. ഇരുപാദങ്ങളിലൂമായി 6-2ന്റെ ജയവുമായാണ് ജര്‍മ്മന്‍ ശക്തികളുടെ ക്വാര്‍ട്ടറിലേക്കുള്ള വരവ്. ആദ്യപാദത്തില്‍ ബയേണ്‍ 4-1ന് ജയിച്ചിരുന്നു. ഇന്ന് നടന്ന രണ്ടാം പാദത്തില്‍ 2-1നും ജയിച്ചു. ലെവന്‍ഡോസ്‌കി, ചൗപ്പോ മോട്ടിങ് എന്നിവരാണ് ബയേണിന്റെ സ്‌കോറര്‍മാര്‍. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പിന്റെ നറുക്ക് വെള്ളിയാഴ്ച രാത്രി നടക്കും.
Next Story
RELATED STORIES
കെ എല് രാഹുലിന് വിന്ഡീസ് പര്യടനവും ഏഷ്യാ കപ്പും നഷ്ടമാവും
30 Jun 2022 2:55 PM GMTഎഡ്ജ്ബാസ്റ്റണില് ബുംറ ടീമിനെ നയിക്കും; ലൈവ് റിപ്പോര്ട്ടിങ്ങുമായി...
30 Jun 2022 7:08 AM GMTരോഹിത്ത് പുറത്ത് തന്നെ; ഇംഗ്ലണ്ടിനെതിരേ കളിക്കില്ല; ബുംറ നയിക്കും
29 Jun 2022 12:48 PM GMTട്വന്റി-20 റാങ്കിങ്; ബാബര് അസം ഒന്നില് തന്നെ; കോഹ്ലിയുടെ റെക്കോഡ്...
29 Jun 2022 12:28 PM GMTസഞ്ജുവും ഹൂഡയും മിന്നിച്ചു; ഇന്ത്യയെ ഞെട്ടിച്ച് ഐറിഷ് പട കീഴടങ്ങി
29 Jun 2022 1:59 AM GMTരണ്ടാം ട്വന്റിയില് സഞ്ജുവിന് ഇടം ലഭിച്ചേക്കും
27 Jun 2022 3:17 PM GMT