Cricket

ലോകകപ്പ്; ഗ്രൂപ്പ് ബിയില്‍ വിധി ദിനം; ഇന്ന് ജയിക്കുന്നവര്‍ സൂപ്പര്‍ 12ല്‍

ഗ്രൂപ്പില്‍ നാല് ടീമിനും ഓരോ ജയമാണുള്ളത്.

ലോകകപ്പ്; ഗ്രൂപ്പ് ബിയില്‍ വിധി ദിനം; ഇന്ന് ജയിക്കുന്നവര്‍ സൂപ്പര്‍ 12ല്‍
X


സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് ബിയുടെ വിധി ഇന്നറിയാം. സൂപ്പര്‍ 12ലേക്ക് യോഗ്യത നേടേണ്ട ടീമുകള്‍ക്ക് ഇന്ന് ജയം അനിവാര്യം. ആദ്യ മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് അയര്‍ലന്റിനെ നേരിടുകയാണ്. വെസ്റ്റ്ഇന്‍ഡീസാണ് ആദ്യ ബാറ്റ് ചെയ്യുന്നത്. രണ്ടാം മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റ് സിംബാബ് വെയെ നേരിടും. ഉച്ചയ്ക്ക്. 1.30നാണ് മല്‍സരം. ഗ്രൂപ്പില്‍ നാല് ടീമിനും ഓരോ ജയമാണുള്ളത്.




Next Story

RELATED STORIES

Share it