Cricket

സിംബാബ്‌വെ സൂപ്പര്‍ 12ല്‍; സ്‌കോട്ടിഷ് ചെറുത്ത്‌നില്‍പ്പ് അവസാനിച്ചു

നേരത്തെ ഗ്രൂപ്പ് ബിയില്‍ നിന്ന് അയര്‍ലന്റും സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയിരുന്നു.

സിംബാബ്‌വെ സൂപ്പര്‍ 12ല്‍; സ്‌കോട്ടിഷ് ചെറുത്ത്‌നില്‍പ്പ് അവസാനിച്ചു
X



സിഡ്‌നി: ട്വന്റി-20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ പ്രവേശിച്ച് സിംബാബ്‌വെ.സ്‌കോട്ട്‌ലന്റിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സിംബാബ്‌വെ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയത്. 133 റണ്‍സ് ലക്ഷ്യം 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‌വെ പിന്തുടരുകയായിരുന്നു. എര്‍വിന്‍ (58), സിക്കന്ദര്‍ റാസാ (40) എന്നിവരാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍മാര്‍. നേരത്തെ ഗ്രൂപ്പ് ബിയില്‍ നിന്ന് അയര്‍ലന്റും സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയിരുന്നു.






Next Story

RELATED STORIES

Share it