- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; ജയത്തോടെ ഇംഗ്ലിഷ്പട തുടങ്ങി; അഫ്ഗാന് തോല്‍വി
ഇംഗ്ലണ്ടിനായി സാം കറന്‍ അഞ്ചും സ്‌റ്റോക്ക്‌സ്, വൂഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
BY FAR22 Oct 2022 3:13 PM GMT
X
FAR22 Oct 2022 3:13 PM GMT
പെര്‍ത്ത്: ട്വന്റി-20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ഇംഗ്ലണ്ട്. അഫ്ഗാനിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ ജയം.ടോസ് നേടിയ ഇംഗ്ലണ്ട് അഫ്ഗാനെ ബാറ്റിങിനയക്കുകയായിരുന്നു. 19.4 ഓവറില്‍ അഫ്ഗാനിസ്താനെ 112 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കി.മറുപടി ബാറ്റിങില്‍ 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിനായി ലിവിങ്‌സറ്റണ്‍ (28*), ബട്‌ലര്‍ (18), ഹെയ്ല്‍സ് (19), മാലന്‍ (18) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. ഇംഗ്ലണ്ടിനായി സാം കറന്‍ അഞ്ചും സ്‌റ്റോക്ക്‌സ്, വൂഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
Next Story
RELATED STORIES
കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
13 Dec 2024 2:22 AM GMTസംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; യുവനടിയെ തട്ടിക്കൊണ്ടു...
13 Dec 2024 2:01 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)
13 Dec 2024 1:49 AM GMTവിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു; എട്ടര മുതല്‍...
13 Dec 2024 1:12 AM GMT''പണക്കാരാവാതെ തിരികെ വരില്ല''; ലക്കി ഭാസ്കര്‍ കണ്ട് നാടുവിട്ട...
13 Dec 2024 1:01 AM GMTആരാധനാലയ സംരക്ഷണ നിയമം: ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങളെ...
12 Dec 2024 6:10 PM GMT