- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വന്റി-20 ലോകകപ്പ്; സൂപ്പര്‍ 12 ഡിസൈഡറില്‍ ഗ്രൂപ്പ് ബി ഒപ്പത്തിനൊപ്പം
വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാലും ജാസണ്‍ ഹോള്‍ഡര്‍ മൂന്നും വിക്കറ്റ് നേടി.

സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12ലെ യോഗ്യതയ്ക്കായുള്ള പോരാട്ടത്തില്‍ വെസ്റ്റ്ഇന്‍ഡീസിനും അയര്‍ലന്റിനും ജയം. ഗ്രൂപ്പ് ബിയില്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് വെസ്റ്റ്ഇന്‍ഡീസിന്റെ ജയം. 31 റണ്‍സിനാണ് കരീബിയന്‍സിന്റെ ജയം. 153 റണ്‍സിന്റെ ലക്ഷ്യമായിരുന്നു സിംബാബ് വെയ്ക്ക്. എന്നാല്‍ 18.2 ഓവറില്‍ അവര്‍ 122 റണ്‍സിന് പുറത്തായി. വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാലും ജാസണ്‍ ഹോള്‍ഡര്‍ മൂന്നും വിക്കറ്റ് നേടി.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റിനെ അയര്‍ലന്റ് പരാജയപ്പെടുത്തി. തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് അയര്‍ലന്റിന്റെ ജയം. ആറ് വിക്കറ്റിനാണ് ഐറിഷ് പടയുടെ വിജയം. 61 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് അവര്‍ക്ക് നഷ്ടമായിരുന്നു.എന്നാല്‍ കാംഫര്‍ (72*), ഡോക്ക്രല്‍ (39*) എന്നിവരുടെ ചെറുത്ത് നില്‍പ്പ് അയര്‍ലന്റിന് ജയമൊരുക്കുകയായിരുന്നു. ഒരോവര്‍ ശേഷിക്കെയാണ് അയര്‍ലന്റിന്റെ ജയം. ഗ്രൂപ്പ് ബിയില്‍ നാല് ടീമിനും ഓരോ ജയമാണുള്ളത്. അവസാന റൗണ്ട് മല്‍സരങ്ങള്‍ക്ക് ശേഷമാണ് സൂപ്പര്‍ 12ലെത്തുന്ന രണ്ട് ടീമുകളെ തിരഞ്ഞെടുക്കുക. സ്‌കോര്‍: സ്‌കോട്ടലന്റ് 176-5, അയര്‍ലന്റ്: 180-4
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















