- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാകിസ്താന്റെ ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡ്; ടീം മെന്ററായി മാത്യു ഹെയ്ഡന്‍
തുടര്‍ന്ന് ടീം സെമിഫൈനല്‍ വരെ എത്തിയിരുന്നു.
BY FAR9 Sep 2022 8:28 AM GMT
X
FAR9 Sep 2022 8:28 AM GMT
ദുബായ്: അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ പാക് സ്‌ക്വാഡിലേക്ക് മെന്ററായി മുന്‍ ഓസിസ് ഇതിഹാസം മാത്യു ഹെയ്ഡന്‍ എത്തുന്നു.കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് സ്‌ക്വാഡിലേക്കും മെന്ററായി ഹെയ്ഡനെ നിയമിച്ചിരുന്നു. തുടര്‍ന്ന് ടീം സെമിഫൈനല്‍ വരെ എത്തിയിരുന്നു. ഒക്ടോബര്‍ 15ന് ഹെയ്ഡന്‍ സ്ഥാനം ഏറ്റെടുക്കും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിനായി അവിടെ നിന്നുള്ള താരത്തെ തന്നെ ഉപദേഷ്ടാവായി പാകിസ്താന്‍ ടീമിലെത്തിച്ചിരിക്കുകയാണ്. വന്‍ മുന്‍ ഒരുക്കങ്ങളുമായാണ് പാകിസ്താന്‍ ഇത്തവണ ലോകകപ്പിന് എത്തുന്നത്.
.@HaydosTweets rejoins Pakistan's support staff as team mentor for the T20 World Cup 👍
— Pakistan Cricket (@TheRealPCB) September 9, 2022
🎥 Let's recap his previous stint with the team in the @T20WorldCup last year
More details here ➡️ https://t.co/410OPHVef9 pic.twitter.com/5lLOipuC9X
Next Story
RELATED STORIES
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMT