Cricket

മുഹമ്മദ് നവാസിന്റെ ഷോട്ടില്‍ ഷാന്‍ മസൂദിന് പരിക്ക്; പാക് താരം ആശുപത്രിയില്‍

താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഹമ്മദ് നവാസിന്റെ ഷോട്ടില്‍ ഷാന്‍ മസൂദിന് പരിക്ക്; പാക് താരം ആശുപത്രിയില്‍
X


മെല്‍ബണ്‍: പാകിസ്താന്റെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍ ഷാന്‍ മസൂദിന് പരിക്ക്. ഇന്ന് മെല്‍ബണില്‍ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മുഹമ്മദ് നവാസിന്റെ ബാറ്റില്‍ നിന്ന വന്ന ഷോട്ട് ഗ്രൗണ്ടിനരികെ നില്‍ക്കുന്ന ഷാന്‍ മസൂദിന്റെ തലയില്‍ കൊള്ളുകയായിരുന്നു. അടുത്തതായി ബാറ്റ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഷാന്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Next Story

RELATED STORIES

Share it