Cricket

ദീപക്കും രാഹുലും തിളങ്ങി; ലഖ്‌നൗ ഭേദപ്പെട്ട നിലയില്‍

സണ്‍റൈസേഴ്‌സിനായി വാഷിങ്ടണ്‍ സുന്ദറും ഷെപ്പേര്‍ഡും രണ്ട് വീതം വിക്കറ്റ് നേടി.

ദീപക്കും രാഹുലും തിളങ്ങി; ലഖ്‌നൗ ഭേദപ്പെട്ട നിലയില്‍
X


മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് ഭേദപ്പെട്ട നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (68), ദീപക് ഹൂഡ(51) എന്നിവര്‍ ചേര്‍ന്നാണ് ലഖ്‌നൗവിനെ കരകയറ്റിയത്. ഹൂഡ 33 പന്തില്‍ 51 റണ്‍സ് താരം നേടി. സണ്‍റൈസേഴ്‌സിനായി വാഷിങ്ടണ്‍ സുന്ദറും ഷെപ്പേര്‍ഡും രണ്ട് വീതം വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it