Cricket

എസ്ആര്‍എച്ച് പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിഖ് ഇന്ത്യന്‍ ടീമിലേക്ക്

നിലവില്‍ ഇന്ത്യയിലെ മികച്ച ഫാസ്റ്റ്ബൗളറാണ് താരം.

എസ്ആര്‍എച്ച് പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിഖ് ഇന്ത്യന്‍ ടീമിലേക്ക്
X


മുംബൈ: ജൂണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ട്വന്റി-20 പരമ്പരയിലേക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിഖും. ഹൈദരാബാദിനായി തിളങ്ങുന്ന കശ്മീര്‍ താരം ഉമ്രാന്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉടന്‍ ഇടംനേടുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.


ഉമ്രാന്റെ പേസില്‍ ഏവരും സംതൃപ്തരാണ്.നിലവില്‍ ഇന്ത്യയിലെ മികച്ച ഫാസ്റ്റ്ബൗളറാണ് താരം. ആറ് മല്‍സരങ്ങളില്‍ നിന്നായി ഉമ്രാന്‍ ഒമ്പത് വിക്കറ്റ് നേടിയിട്ടുണ്ട്. 152ല്‍ കൂടുതലാണ് താരത്തിന്റെ സ്പീഡ്.സെലക്ഷന്‍ കമ്മിറ്റി ഉമ്രാന്റെ ബൗളിങ് നിരീക്ഷിച്ചുവരികയാണെന്നും ബിസിസിഐ വൃത്തം അറിയിച്ചു.




Next Story

RELATED STORIES

Share it