ഐപിഎല്‍; റോയല്‍ ചാലഞ്ചേഴ്‌സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ്
കോഹ്‌ലി (41), കാര്‍ത്തിക്ക് (32) എന്നിവര്‍ പുറത്താവാതെ നിന്നു.
BY FAR27 March 2022 6:32 PM GMT
![ഐപിഎല്‍; റോയല്‍ ചാലഞ്ചേഴ്‌സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ് ഐപിഎല്‍; റോയല്‍ ചാലഞ്ചേഴ്‌സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ്](https://www.thejasnews.com/h-upload/2022/03/27/186755-p1vc7v8gshahrukh-khan-odean-smith-bcciipl625x30027march22.webp)
X
FAR27 March 2022 6:32 PM GMT
മുംബൈ:ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പഞ്ചാബ് കിങ്‌സ് ഇലവന്‍ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. 206 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെ പിന്‍തുടര്‍ന്നു. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍(32), ശിഖര്‍ ധവാന്‍ (43), രാജപക്‌സെ (43), എന്നിവര്‍ പഞ്ചാബിനായി മികച്ച ബാറ്റിങ് പുറത്തെടുത്തു. അവസാന ഓവറുകളില്‍ പിടിച്ചു നിന്ന ഷാരൂഖ് ഖാന്‍ (24), സ്മിത്ത് (25) എന്നിവരാണ് പഞ്ചാബിന് ജയം എളുപ്പമാക്കിയത്.
നേരത്തെ ടോസ് ലഭിച്ച പഞ്ചാബ് ബാംഗ്ലുരിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 205 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഫഫ് ഡു പ്ലിസ്സിസ് (88) ആണ് ടീമിന്റെ ടോപ് സ്‌കോറര്‍. കോഹ്‌ലി (41), കാര്‍ത്തിക്ക് (32) എന്നിവര്‍ പുറത്താവാതെ നിന്നു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന്‍ യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT