- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; പഞ്ചാബിനെ ഒതുക്കി കെകെആര്‍; ഉമേഷ് യാദവിന് നാല് വിക്കറ്റ്
രാജ്പക്‌സെയും (ഒമ്പത് പന്തില്‍ 31) കഗിസോ റബാദെയും (25) മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്.
BY FAR1 April 2022 3:58 PM GMT
X
FAR1 April 2022 3:58 PM GMT
മുംബൈ:ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ 137 റണ്‍സിന് പിടിച്ചുകെട്ടി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. 18.2 ഓവറില്‍ പഞ്ചാബിനെ കൊല്‍ക്കത്ത പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് പഞ്ചാബ് നിരയെ ചുരുട്ടികെട്ടിയത്. ടിം സൗത്തിയും രണ്ട് വിക്കറ്റ് നേടി. ടോസ് ലഭിച്ച കെകെആര്‍ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. രാജ്പക്‌സെയും (ഒമ്പത് പന്തില്‍ 31) കഗിസോ റബാദെയും (25) മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചുനിന്നത്.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMT