- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വന്റി-20 ലോകകപ്പ്; ഇന്ത്യാ-പാക് ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് മിനിറ്റുകള്‍ക്കകം
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മല്‍സരം.
മെല്‍ബണ്‍: ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ-പാക് മല്‍സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് മിനിറ്റുകള്‍ക്കകം. ഈ മല്‍സരത്തിന് പുറമെ അധിക റൂം ടിക്കറ്റുകള്‍ ആരാധകര്‍ സ്വന്തമാക്കിയിട്ടുണ്ട്.ഐസിസി,എസിസി ഇവന്റകളില്‍ കാണുന്ന പതിവാണ് ഇന്ത്യാ-പാക് ടിക്കറ്റുകള്‍ പെട്ടെന്ന് വിറ്റുപോവുന്ന പ്രവണത. ഏഷ്യാ കപ്പിലും ഇതേ അവസ്ഥയായിരുന്നു. മിനിറ്റുകള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടത്. ഏഷ്യാ കപ്പ് ഫൈനലിലെ ശ്രീലങ്ക-പാകിസ്താന്‍ മല്‍സരത്തിന് കാണികള്‍ വളരെ കുറവായിരുന്നു. ഇന്ത്യാ-പാക് ഫൈനല്‍ പ്രതീക്ഷിച്ച ആരാധകര്‍ ടിക്കറ്റുകള്‍ പിന്നീട് സോഷ്യല്‍ മീഡിയകളിലൂടെ മടക്കി വില്‍ല്‍കുകയായിരുന്നു. ഒക്ടോബര്‍ 23നാണ് ക്രിക്കറ്റിലെ എല്‍ ക്ലാസ്സിക്കോ എന്ന അറിയപ്പെടുന്ന ഇന്ത്യാ-പാക് മല്‍സരം നടക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മല്‍സരം.
ICC has confirmed that the tickets for #INDvPAK in #T20WorldCup2022 at MCG are sold out. pic.twitter.com/ueXemHPYw9
— Muhammad Faizan (@KhanFaizan645) September 15, 2022
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT