Cricket

ട്വന്റി-20 ലോകകപ്പ്; 16 ക്യാപ്റ്റന്‍മാര്‍ ഒറ്റ ഫ്രെയിമില്‍

ക്യാപ്റ്റന്‍സ് ഡേ എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്വന്റി-20 ലോകകപ്പ്; 16 ക്യാപ്റ്റന്‍മാര്‍ ഒറ്റ ഫ്രെയിമില്‍
X


സിഡ്‌നി: നാളെ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി 16 ക്യാപ്റ്റന്‍മാര്‍ ഒറ്റ ഫ്രെയിമില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ട്വിറ്ററില്‍ തരംഗമാവുന്നത്. കഴിഞ്ഞ ദിവസം ഐസിസിയാണ് ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാപ്റ്റന്‍സ് ഡേ എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യാ, ന്യൂസിലന്റ്, പാകിസതാന്‍, ദക്ഷിണാഫ്രിക്ക, നമീബിയ, നെതര്‍ലാന്റസ്, ശ്രീലങ്ക, യുഎഇ, അയര്‍ലന്റ്, സ്‌കോട്ട്‌ലന്റ്, വെസ്റ്റ്ഇന്‍ഡീസ്, സിംബാബ്‌വെ എന്നീ ടീമുകളുടെ ക്യാപ്റ്റന്‍മാരാണ് ഫോട്ടോയിലുള്ളത്.






Next Story

RELATED STORIES

Share it