- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍ ബ്രോഡ്കാസ്റ്റ് ടീമിലെ 14 പേര്‍ക്ക് കൊവിഡ്
നേരത്തെ ഐപിഎല്‍ ഇവന്റ് മാനേജ്‌മെന്റിലെ 10 ഓളം പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
BY FAR5 April 2021 12:56 PM GMT
X
FAR5 April 2021 12:56 PM GMT
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ ലീഗിന് കൊവിഡ് വ്യാപനം ഭീഷണിയാവുന്നു. ഐപിഎല്‍ ബ്രോഡ്കാസ്റ്റ് ടീമിലെ 14 താരങ്ങള്‍ക്കാണ് ഇന്ന് കൊവിഡ് പോസ്റ്റീവായത്. ഇത്തവണത്തെ ഐപിഎല്‍ സംപ്രേക്ഷണവകാശം ലഭിച്ച സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ 14 പ്രധാന സ്റ്റാഫുകള്‍ക്കാണ് രോഗം കണ്ടെത്തിയത്. ക്യാമറാമാന്‍, പ്രൊഡ്യൂസേഴ്‌സ്, ഡയറക്ടേഴ്‌സ്, ഇവിഎസ് ഓപ്പറേറ്റേഴ്‌സ്, വീഡിയോ എഡിറ്റേഴ്‌സ് എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവര്‍ ബയോ ബബഌല്‍ കഴിയുകയായിരുന്നുവെന്നും ഇതിനിടെയാണ് രോഗം ബാധിച്ചതെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് അറിയിച്ചു. നേരത്തെ ഐപിഎല്‍ ഇവന്റ് മാനേജ്‌മെന്റിലെ 10 ഓളം പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
Next Story
RELATED STORIES
ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT