- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
കൊവിഡ് വ്യാപിക്കുന്നു; സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി
14 April 2022 4:13 PM GMTഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ 50 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
അല്‍ അഖ്‌സ മസ്ജിദിന്റെ സംരക്ഷണത്തിനായി മുസ്‌ലിംകള്‍ക്കൊപ്പം മരിക്കാനും തയ്യാര്‍: ജറുസലേമിലെ ക്രിസ്ത്യന്‍ നേതാവ്
14 April 2022 4:03 PM GMTഅഖ്‌സയുടെ താക്കോല്‍ അധിനിവേശ ഇസ്രായേലിന് ഒരിക്കലും കൈമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിണങ്ങി പോയ ഭാര്യയുടെ വീട്ടിലെത്തി ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
14 April 2022 2:20 PM GMTതേങ്കുറിശ്ശി മാനാംകുളമ്പ് കൊളക്കപ്പാടംവീട്ടില്‍ രമേശാണ് (36) മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഖുർആൻ ഓതി രഥോൽസവം തുടങ്ങി; വാലുംചുരുട്ടി സംഘികൾ ഓടി |THEJAS NEWS
14 April 2022 2:08 PM GMTകർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂരിലുള്ള ചെന്നകേശവ ക്ഷേത്രത്തിലാണ് തീവ്ര വലതുപക്ഷ സംഘടനകളുടെ എതിർപ്പ് അവഗണിച്ച് ഖുർആൻ സൂക്തങ്ങള്‍ പാരായണം ചെയ്ത ശേഷം...
ഡോ. മുഹമ്മദ് അഷീല്‍ ഡബ്ല്യുഎച്ച്ഒയിലേക്ക്; ശനിയാഴ്ച ചുമതലയേല്‍ക്കും
14 April 2022 2:03 PM GMTന്യൂഡല്‍ഹിയില്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാള്‍ ചുമതല എല്‍ക്കും. ഡബ്ല്യുഎച്ച്ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന...
മഅ്ദനിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
14 April 2022 2:00 PM GMTകഴിഞ്ഞ വ്യാഴ്ചയാണ് അദ്ദേഹം താമസിക്കുന്ന ഫ്‌ലാറ്റില്‍ റമദാന്‍ നോമ്പ്തുറയോടനുബന്ധിച്ച് പ്രര്‍ത്ഥിച്ച് കൊണ്ടിരിക്കെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ...
ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; നാലു സായുധര്‍ കൊല്ലപ്പെട്ടു, രണ്ട് സൈനികര്‍ക്ക് വാഹനാപകടത്തില്‍ ജീവഹാനി
14 April 2022 1:45 PM GMTഷോപ്പിയാനിലെ ബഡിഗാമിലെ സൈനപോരയില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
വാഗമണ്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
14 April 2022 1:32 PM GMTആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; ഒന്നേമുക്കാല്‍ കിലോ കടത്തിയത് കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച്
13 April 2022 8:05 PM GMTഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറെയിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
'അടഞ്ഞ അധ്യായം'; മിശ്രവിവാഹം ചെയ്തതിന് ഷിജിനെതിരേ പാര്‍ട്ടി നടപടിയുണ്ടാകില്ല
13 April 2022 7:52 PM GMTഎല്ലാം അടഞ്ഞ അധ്യായമാണെന്നും, സംഘപരിവാര്‍ ഇക്കാര്യത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍...
കൈനകരിയില്‍ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
13 April 2022 6:54 PM GMTഎടത്വ കോയില്‍മുക്ക് പുത്തന്‍പറമ്പില്‍ ബിനു തോമസാണ് (45) ആശുപത്രിയിലുള്ളത്.
സമ്മാനമായി ലഭിച്ച നെക്ലെസ് 18 കോടിക്ക് വിറ്റെന്ന് ആരോപണം; പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അന്വേഷണം
13 April 2022 6:48 PM GMTഭരണത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷ ഖാനയിലേക്ക് കൈമാറണം. എന്നാല്‍, അതിന് പകരം ഈ നെക്ലെസ് ഇമ്രാന്‍ ഖാന്‍ തന്റെ പ്രത്യേക...
ഖാര്‍ഗോണിലെ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം; ഏറ്റുമുട്ടല്‍ ആരംഭിച്ചത് ഹിന്ദുത്വരും പോലിസും തമ്മില്‍; അറസ്റ്റിനും വീടുതകര്‍ക്കലിനും ഇരകളായത് മുസ്‌ലിംകള്‍
13 April 2022 6:37 PM GMTസംഘര്‍ഷങ്ങള്‍ക്കു പിന്നാലെ 95 പേരെയാണ് പോലിസ് ഇവിടെനിന്നു അറസ്റ്റ് ചെയ്തത്. ഇതില്‍ ബഹുഭൂരിപക്ഷവും ഇരകളാക്കപ്പെട്ട മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരാണ് ...
ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച രണ്ട് എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
13 April 2022 4:39 PM GMTഎന്‍സിബി ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിങ് അശിഷ് രഞ്ജന്‍ പ്രസാദ് എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട...
ഹിന്ദി അടിച്ചേല്‍പ്പിക്കല്‍: അമിത് ഷായെ അധിക്ഷേപിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് വക്താവിനെതിരേ രാജ്യദ്രോഹക്കുറ്റം
13 April 2022 4:27 PM GMTഇംഫാലില്‍ നിന്നുള്ള പ്രമുഖ അഭിഭാഷകനായ സനൂജം ശ്യാം ചരണ്‍ സിംഗിനെതിരെയാണ് എന്‍ ബിരേന്‍ സിംഗ് സര്‍ക്കാര്‍ കേസെടുത്തത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എം...
തീപ്പെട്ടി നിര്‍മാണത്തൊഴിലാളികള്‍ ദുരിതത്തില്‍ | THEJAS NEWS INDIA SCAN
13 April 2022 3:54 PM GMTതമിഴ്‌നാട്ടിലെ തീപ്പെട്ടി തൊഴിലാളികളുടെ സമരത്തെ കുറിച്ചും നമ്മുടെ വാങ്ങല്‍ സ്വഭാവത്തെക്കുറിച്ചുമാണ് ഇന്ത്യാ സ്‌കാന്‍ ചര്‍ച്ച ചെയ്യുന്നത്.
വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമമെന്ന് ആരോപണം; തമിഴ്‌നാട്ടില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
13 April 2022 3:51 PM GMTകന്നാട്ടുവില്ലൈ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസുകാരിയുടെ പരാതിയിലാണ് നടപടി. തുന്നല്‍ ടീച്ചര്‍ ക്രൈസ്തവത പ്രചരിപ്പിക്കാനും...
വിദ്വേഷ പ്രസംഗം; രണ്ടു കേസുകളില്‍ അക്ബറുദ്ദീന്‍ ഉവൈസി കുറ്റവിമുക്തന്‍
13 April 2022 3:38 PM GMT2012 ഡിസംബര്‍ 8ന് നിസാമാബാദിലും 2012 ഡിസംബര്‍ 22ന് നിര്‍മ്മല്‍ ടൗണിലും നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് കേസുകള്‍. ഗൂഢാലോചന, മതത്തിന്റെ അടിസ്ഥാനത്തില്‍...
രാമനവമി സംഘര്‍ഷം: ആഘോഷങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍
13 April 2022 1:49 PM GMTഡോ. ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികവും ചെറിയ പെരുന്നാളും മഹാവീര്‍ ജയന്തി, ദുഃഖവെള്ളി, ഹനുമാന്‍ ജയന്തി തുടങ്ങിയ ആഘോഷങ്ങളും അടുത്ത ദിനങ്ങളിലായി...
ക്ഷേത്രത്തിലെ 'ജ്യൂസ് പ്രസാദം' കുടിച്ച 25 ഭക്തര്‍ കുഴഞ്ഞുവീണു
13 April 2022 1:38 PM GMTജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് പോലിസിന്റെ നിഗമനം. ഗുരുഗ്രാമിലെ ഫാറുക്ക്‌നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം.
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ചികില്‍സയില്‍
13 April 2022 1:09 PM GMTകിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി(58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അപ്പച്ചന്‍ എന്ന വര്‍ഗീസ് ആശുപത്രിയില്‍...
ചര്‍ച്ചകള്‍ക്കായി യുക്രെയ്‌നിലെ സൈനികനീക്കം നിര്‍ത്തില്ല; യുദ്ധം തുടരുമെന്ന് വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യമന്ത്രി
11 April 2022 7:21 PM GMTസമാധാന ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തിയുണ്ടാകാത്തതിന് പാശ്ചാത്യ രാജ്യങ്ങളെ ലവ്‌റോവ് കുറ്റപ്പെടുത്തി. യുക്രെയ്ന്‍ നഗരമായ ബുച്ചയിലടക്കം റഷ്യന്‍ സൈനികര്‍...
സമാധാനവും സ്ഥിരതയും ഇന്ത്യ ആഗ്രഹിക്കുന്നു; ശഹബാസിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
11 April 2022 6:58 PM GMTപാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എച്ച് ഇ മിയാന്‍ മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന് അഭിനന്ദനങ്ങള്‍, മോദി ട്വീറ്റ് ചെയ്തു.
കശ്മീരില്‍ പരിഹാരമില്ലാതെ സമാധാനം സാധ്യമല്ല; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും ശഹബാസ് ശരീഫ്
11 April 2022 6:53 PM GMTകശ്മീര്‍ വിഷയം പരിഹരിക്കാതെ സുസ്ഥിര സമാധാനം സാധ്യമല്ലെന്നും ശഹബാസ് ശരീഫ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
ഫലസ്തീന്‍ വനിതയെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്ന സംഭവത്തെ അപലപിച്ച് തുര്‍ക്കി
11 April 2022 6:23 PM GMT'ഗദാ ഇബ്രാഹിം എന്ന സാധാരണക്കാരിയെ, യാതൊരു ഭീഷണിയും ഇല്ലാതിരിക്കെ ഇസ്രായേല്‍ സേന യാതൊരു മുന്നറിയിപ്പുമില്ലാതെ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിലെ ഹുസന്‍...
രാമ നവമി ദിനത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ ഉത്തരേന്ത്യയില്‍ വ്യാപക അതിക്രമം; രണ്ടു മരണം, നിരവധിയിടങ്ങളില്‍ കല്ലേറും തീവയ്പും
11 April 2022 5:37 PM GMTന്യൂഡല്‍ഹി: ഇന്നലെ നടന്ന രാമ നവമി ആഘോഷത്തോടനുബന്ധിച്ച് മുസ്‌ലിംകള്‍ക്കെതിരേ ഉത്തരേന്ത്യയില്‍ വ്യാപക അതിക്രമം. ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങളില്‍ ഗുജറാ...
സ്ഥലംമാറ്റത്തിന് ഭാര്യയെ ഒരു രാത്രി കൂടെ വിടണമെന്ന് മേലുദ്യോഗസ്ഥന്‍; വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ തീകൊളുത്തി മരിച്ചു
11 April 2022 4:18 PM GMTലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുല്‍ പ്രസാദ് ഡീസല്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ...
മത സൗഹാര്‍ദ്ദത്തിന് ഉജ്ജ്വല മാതൃക; മുസ്‌ലിംകള്‍ക്കായി ഇഫ്ത്താര്‍ ഒരുക്കി ഗുജറാത്തിലെ പ്രമുഖ ക്ഷേത്രം
11 April 2022 4:00 PM GMTഗുജറാത്തിലെ പുരാതന ഹൈന്ദവ ക്ഷേത്രത്തില്‍ റമദാനിനോടനുബന്ധിച്ച് ഇസ്‌ലാംമത വിശ്വാസികള്‍ക്ക് നോമ്പു തുറ ഒരുക്കിയാണ് ഐക്യത്തിന്റെ പുതിയ മാതൃക...
തങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍, പാകിസ്താനില്‍നിന്ന് വന്നവരല്ല: കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്‍
11 April 2022 3:20 PM GMT'ഞങ്ങള്‍ ബഹുമാനത്തോടെയാണ് ജീവിക്കുന്നത്, ഭാവിയിലും തങ്ങള്‍ അന്തസ്സോടെ ജീവിക്കും. തങ്ങള്‍ പാകിസ്താനില്‍നിന്നല്ല വന്നത്'-അദ്ദേഹം ആവര്‍ത്തിച്ചു.
ബെംഗളൂരുവില്‍ ഹിന്ദു -മുസ്‌ലിം ഐക്യത്തിനായി സമാധാന യോഗം
11 April 2022 2:32 PM GMTകഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന വര്‍ഗീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം വളരെയധികം...
ജന്മദിന പാര്‍ട്ടിക്കിടെ കൂട്ടബലാല്‍സംഗം; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മരിച്ചു, തൃണമൂല്‍ നേതാവിന്റെ മകന്‍ അറസ്റ്റില്‍
11 April 2022 1:42 PM GMTപ്രതിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച ഉച്ചയോടെ പ്രതിയുടെ വസതിയില്‍ പോയ പെണ്‍കുട്ടി അസുഖബാധിതയായി വീട്ടിലേക്ക് മടങ്ങുകയും...
പാകിസ്താനെ ഇനി ഷഹബാസ് ശരീഫ് നയിക്കും; ദേശീയ അസംബ്ലി ബഹിഷ്‌കരിച്ച് ഇംറാനും എംപിമാരും
11 April 2022 1:12 PM GMTവോട്ടെടുപ്പിനു തൊട്ടുമുന്‍പ് ഇംറാന്‍ ഖാനും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) എംപിമാരും രാജി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിക്കായുള്ള...
ലക്ഷദ്വീപില്‍ സ്‌കൂള്‍ യൂനിഫോം പരിഷ്‌കാരം ആര്‍എസ്എസ് അജണ്ടയുടെ ഭാഗം: പി ജമീല
11 April 2022 12:57 PM GMTപ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് ട്രൗസറും ഹാഫ് കൈ ഷര്‍ട്ടും ആറു മുതല്‍ പ്ലസ് ടുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും...
വെല്‍ഡിങ് ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു
10 April 2022 6:15 PM GMTരാമക്കല്‍മേട് കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്.
തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ആറു പേര്‍ അറസ്റ്റില്‍
10 April 2022 6:10 PM GMTപത്തിലധികം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ ആറ് പ്രതികളെ പോലിസ് പിടികൂടി.
ഫലംപ്രഖ്യാപിച്ച് ആറുമാസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണം; കര്‍ശന നിര്‍ദേശവുമായി യുജിസി
10 April 2022 6:02 PM GMTകാലതാമസം വരുത്തിയാല്‍ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്കെതിരേ നടപടിയുണ്ടാകും.






































