ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണങ്ങള്‍; പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

17 July 2022 9:34 AM GMT
വിദേശത്തു നിന്നെത്തിയ യുവാവാണ് ചികിത്സയിലുള്ളത്. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അധ്യാപകരുടെ പേരെഴുതിവച്ച് വിദ്യാര്‍ഥിനി ജീവനൊടുക്കി; കള്ളാക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം, നിരവധി വാഹനങ്ങള്‍ കത്തിച്ചു (വീഡിയോ)

17 July 2022 9:29 AM GMT
സ്‌കൂള്‍ വളപ്പിലേക്ക് ബലംപ്രയോഗിച്ച് കടന്ന പ്രതിഷേധക്കാര്‍ നിരവധി സ്‌കൂള്‍ ബസ്സുകളും പോലിസ് വാഹനങ്ങളും കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍...

യുഎപിഎ കേസില്‍ 5 വര്‍ഷത്തിനു ശേഷം 121 ആദിവാസികളെ വെറുതെവിട്ടു|THEJAS NEWS

17 July 2022 9:06 AM GMT
മാവോവാദികളെ സഹായിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 121പേരെയും കോടതി വെറുതെവിട്ടത്

ചാരവൃത്തി: പാക് മാധ്യമ പ്രവര്‍ത്തകന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് ഹാമിദ് അന്‍സാരി

13 July 2022 3:21 PM GMT
പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ അവകാശവാദങ്ങളെച്ചൊല്ലി ഒരു വിഭാഗം മാധ്യമങ്ങളും ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) തനിക്ക് നേരെ 'അസത്യങ്ങളുടെ പരമ്പര'...

എസ്എഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യം: കാംപസ് ഫ്രണ്ട് പോലിസില്‍ പരാതി നല്‍കി

13 July 2022 2:18 PM GMT
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച എസ്എഫ്‌ഐ നേതാവ് അനുജ ജെ നായര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കാംപസ് ഫ്രണ്ട് പരാതി നല്‍കി.

മകന്‍ വളര്‍ത്തുന്ന പിറ്റ്ബുളിന്റെ കടിയേറ്റ് വയോധികക്ക് ദാരുണാന്ത്യം

13 July 2022 2:03 PM GMT
ലഖ്‌നൗവിലെ കൈസര്‍ബാഗ് ഏരിയയില്‍ താമസിക്കുന്ന സുശീല ത്രിപാഠിയാണ് മരിച്ചത്. മകനും ജിം പരിശീലകനുമായ മകന്‍ അമിതിന്റെ വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ...

കളഞ്ഞു കിട്ടിയ 50,000 രൂപയും മൊബൈല്‍ ഫോണും പോലിസില്‍ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി

13 July 2022 12:58 PM GMT
മാളയില്‍ നിന്നും മതിലകത്തേക്ക് പോകുന്നതിനിടെയാണ് മാള പള്ളിക്ക് സമീപത്തെ റോഡില്‍നിന്ന് പണവും സഞ്ചിയും മൊബൈലും വീണുകിട്ടിയത്.

റാഗിങ്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

13 July 2022 12:41 PM GMT
. അവസാന വര്‍ഷ വിദ്യാര്‍ഥികളായ രണ്ടുപേരെയും ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ആന്റി റാഗിങ് കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം.

പാലക്കാട് പോക്‌സോ കേസ്; 11കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അച്ഛനും അമ്മയും അറസ്റ്റില്‍

13 July 2022 11:35 AM GMT
മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കെയാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛന്‍ മുഖ്യപ്രതിയായ കേസിലെ മൊഴി അനുകൂലമാക്കാനായിരുന്നു ഇവരുടെ...

ഗിരീഷ് കാളിയത്തിന്റെ മാതാവ് നിര്യാതയായി

13 July 2022 11:07 AM GMT
സാവിത്രി കാളിയത്തിന്റെ വേര്‍പാടില്‍ കൊയിലാണ്ടിക്കൂട്ടം ബഹ്‌റയ്ന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ വേര്‍പാടില്‍ ഒഐസിസി ബഹ്‌റയ്ന്‍...

'സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ലോകത്തിനു ഭീഷണി'|THEJAS NEWS

13 July 2022 10:48 AM GMT
'അനന്തമായ വിഭവങ്ങള്‍' ഉള്ള ഒരു 'കൊലയാളി' ആണ് എംബിഎസെന്നും തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും നടത്താന്‍ 'ടൈഗര്‍ സ്‌ക്വാഡ്' എന്ന കൂലിപ്പടയാളികളുടെ ഒരു ...

'മാലേഗാവ് സ്‌ഫോടനക്കേസിലെ വിചാരണ പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ അറിയിക്കണം': എന്‍ഐഎ കോടതിക്ക് ബോംബെ ഹൈക്കോടതി നിര്‍ദേശം

13 July 2022 10:42 AM GMT
ഓരോ ദിവസവും ഒന്നിലധികം സാക്ഷികള്‍ വിസ്താരത്തിനായി കോടതിയില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, വിജി ബിഷ്ത്...

ലൈംഗിക കുറ്റകൃത്യത്തിന് വന്ധ്യം കരണം; നിയമ നിര്‍മാണത്തിന് ഒരുങ്ങി തായ്‌ലന്‍ഡ്

13 July 2022 10:09 AM GMT
ഇത് പ്രകാരം, മോചിതരായ ശേഷവും ലൈംഗികാക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന കുറ്റവാളികള്‍ക്ക് സ്വമനസ്സാലെ രാസഷണ്ഡീകരണത്തിന് വിധേയകമാകാം.

കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് പോലിസുകാരന് പരിക്ക്

13 July 2022 10:08 AM GMT
കോഴിക്കോട് എ ആര്‍ ക്യാമ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ പോത്തുകല്‍ വനം സ്‌റ്റേഷനില്‍ എത്തിയ സിവില്‍ പോലിസ് ഓഫിസര്‍ സംഗീതിനാണ് (30) പരിക്കേറ്റത്.

ബുള്‍ഡോസര്‍ ഇടിച്ചുനിരത്തലിന് സ്‌റ്റേ ഇല്ല; ഹരജികള്‍ ആഗസ്റ്റ് 10ന് സുപ്രിം കോടതി പരിഗണിക്കും

13 July 2022 9:46 AM GMT
സ്‌റ്റേ ഉത്തരവ് പുറപ്പടുവിച്ചാല്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടി എടുക്കാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം: പുവ്വാട്ടുപറമ്പ് ഏരിയ കമ്മിറ്റി നാട്ടൊരുമ ജൂലൈ 15,16,17 തിയ്യതികളില്‍

12 July 2022 3:22 PM GMT
സമ്മേളനത്തിന്റെ ഭാഗമായി 15, 16 തിയ്യതികളില്‍ വനിതാ സംഗമം, ചിത്ര രചന, പഞ്ചഗുസ്തി, ഷൂട്ട് ഔട്ട്, ക്വിസ്സ് മത്സരം, കായിക മത്സരങ്ങള്‍, പ്രതിഭകളെ...

അഫ്ഗാനില്‍ 50 ലധികം തടവുകാരേയും നിരായുധരായ പുരുഷന്മാരേയും ബ്രിട്ടീഷ് സൈന്യം കൊലപ്പെടുത്തി: വെളിപ്പെടുത്തലുമായി ബിബിസി

12 July 2022 3:15 PM GMT
പുതുതായി ലഭിച്ച സൈനിക റിപ്പോര്‍ട്ടുകളുടേയും ബിബിസി നടത്തിയ അന്വേഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നതെന്ന് അനദോലു ഏജന്‍സി...

ആ കൂട്ട വംശഹത്യ ലോക മുസ്‌ലിംകള്‍ മറക്കില്ല മരണംവരെ |THEJAS NEWS

12 July 2022 2:54 PM GMT
ഒരുലക്ഷത്തിലധികം ആളുകളെ കൊന്നുതള്ളിയ, നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്തു കൊന്ന ആ കൂട്ടവംശഹത്യ മുസ്‌ലിം ആയി ജനിച്ച ഒരാളും മറക്കില്ലെന്ന് നമുക്ക്...

മിനായില്‍ ഹാജിമാര്‍ക്ക് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ്

12 July 2022 2:28 PM GMT
ഹാജിമാര്‍ മിനയിലെത്തിയതോടെ അവര്‍ക്കു സേവകരായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാരും മിനായില്‍ എത്തിയിരുന്നു.

രൂപമാറ്റം വരുത്തിയ അശോക സ്തംഭം; വിമര്‍ശനവുമായി പ്രതിപക്ഷം, വിവാദം കത്തുന്നു

12 July 2022 2:14 PM GMT
പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണത്തിന് പിന്നാലെ അതില്‍രൂപമാറ്റം വരുത്തിയതു സംബന്ധിച്ചും കടുത്ത...

ഹൗസ് സര്‍ജന്‍മാരുടെ പരാതികള്‍ കേള്‍ക്കാന്‍ സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷന്‍

12 July 2022 12:47 PM GMT
മെഡിക്കല്‍ കോളജുകളില്‍ ഇത്തരം സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍...

അവധിയെടുത്ത് പ്രതിഷേധം; ടെക്‌നീഷ്യന്‍മാരുടെ ശമ്പളം ഉയര്‍ത്തുമെന്ന് ഇന്‍ഡിഗോ

12 July 2022 12:33 PM GMT
കൊവിഡ് സമയങ്ങളില്‍ ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടികുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാര്‍ക്ക് അസംതൃപ്തി ഉണ്ട്.

'നിങ്ങള്‍ കരുതുന്നത് പോലെയല്ല ഞാന്‍'; കണ്ണീര്‍ നനവുള്ള ജീവിത കഥ പങ്കുവച്ച് മൊ ഫെറ

12 July 2022 12:24 PM GMT
ഹുസൈന്‍ അബ്ദി കാഹിന്‍ എന്നാണ് യഥാര്‍ഥ പേരെന്ന വെളിപ്പെടുത്തലോടെയാണ് മൊ ഫറ ഇരുട്ടുപിടിച്ച ജീവിത കഥ തുറന്നു പറയുന്നത്.

ഓപറേഷന്‍ റെയ്‌സ്: വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 221 കേസുകള്‍

12 July 2022 11:11 AM GMT
ജൂണ്‍ 22 മുതല്‍ ജൂലൈ 5 വരെയാണ് ഒപ്പറേഷന്‍ റെയ്‌സ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തവരുടെ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, ...

കൃഷ്ണദാസിന്റെ ഭരണഘടന വിരുദ്ധ പരാമര്‍ശം: ബിജെപി കേന്ദ്രനേതൃത്വം വിശദീകരണം തേടി

12 July 2022 11:00 AM GMT
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് കൃഷ്ണദാസിനെ നേരിട്ട് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.

ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്ത്യയിലോ...?|THEJAS NEWS

12 July 2022 10:16 AM GMT
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രക്ഷപ്പെട്ടെന്ന് കരുതുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഇന്ത്യയിലെന്ന അഭ്യൂഹം സര്‍ക്കാര്‍ വൃത്തങ്ങള്‍...

പ്രസവത്തിനിടെ മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു

12 July 2022 10:13 AM GMT
കൊല്ലം പത്തനാപുരം മാലൂര്‍ കോളേജിന് സമീപം നാസിറുദ്ദീന്‍-ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ആന്‍സി ഫാത്തിമയാണ് മരണപ്പെട്ടത്.

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവമോര്‍ച്ച നേതാവ് ഇരയെ ആക്രമിക്കാന്‍ ശ്രമിച്ചു; വീണ്ടും പോക്‌സോ പ്രകാരം റിമാന്‍ഡില്‍

12 July 2022 10:08 AM GMT
യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിനെ(24)യാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയ്...

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ 14 ജില്ലകളിലും

12 July 2022 9:45 AM GMT
24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി; യുവതി ആത്മഹത്യ ചെയ്തു

12 July 2022 9:44 AM GMT
ചെമ്മനാട് സ്വദേശിനി മല്ലികയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധം: സിപിഎം

12 July 2022 9:36 AM GMT
ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭരണഘടന അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയെ...

ഓട്ടോറിക്ഷയില്‍ മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍'; 21 കുപ്പി വിദേശമദ്യം പിടികൂടി

12 July 2022 9:12 AM GMT
ഒഴക്കോടി കോറോത്ത് മോളില്‍ വീട് രതീഷ് (39) ആണ് പിടിയിലായത്.

വിദ്യാര്‍ഥി നേതാവ് അനിസ് ഖാന്‍ കൊല്ലപ്പെട്ടതല്ലെന്ന് ബംഗാള്‍ പോലിസിന്റെ അന്തിമ കുറ്റപത്രം

11 July 2022 3:33 PM GMT
എന്നാല്‍, ജില്ലയിലെ അമത പോലിസ് സ്‌റ്റേഷനിലെ അഞ്ച് പോലിസുകാര്‍ ഡ്യൂട്ടിയില്‍ അനാസ്ഥ കാണിച്ചെന്ന് ഹൗറ ജില്ലയിലെ കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച അന്തിമ...

കാസര്‍കോഡ് വ്യത്യസ്ഥ ട്രെയ്‌നപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു

11 July 2022 2:27 PM GMT
തൃശൂര്‍ മണിത്തറയിലെ അഡ്വ. കെ ആര്‍ വത്സന്‍ (72), കാസര്‍കോട് കസബ കടപ്പുറത്തെ സുമേഷ് (27), കാഞ്ഞങ്ങാട് സൗത്തിലെ ശശിധരന്‍ (53) എന്നിവരാണ് ട്രെയിന്‍തട്ടി...

യുപിയിലെ ലുലു മാള്‍ യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്തു

11 July 2022 2:08 PM GMT
മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് 2000 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

തോക്ക് വാഗ്ദാനം ചെയ്ത് പണം വാങ്ങി; പത്തംഗ സംഘത്തിന്റെ മര്‍ദനമേറ്റ രണ്ടാമത്തെ യുവാവും മരിച്ചു

11 July 2022 1:51 PM GMT
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിശോര്‍ നേരത്തെ മരിച്ചിരുന്നു. കേസില്‍ പത്ത് പേരേയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Share it