ഗിരീഷ് കാളിയത്തിന്റെ മാതാവ് നിര്യാതയായി
സാവിത്രി കാളിയത്തിന്റെ വേര്‍പാടില്‍ കൊയിലാണ്ടിക്കൂട്ടം ബഹ്‌റയ്ന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ വേര്‍പാടില്‍ ഒഐസിസി ബഹ്‌റയ്ന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം അറിയിച്ചു.
BY SRF13 July 2022 11:07 AM GMT
X
SRF13 July 2022 11:07 AM GMT
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റയ്ന്‍ ചാപ്റ്റര്‍ പ്രസിഡന്റും ഒഐസിസി ബഹ്‌റയ്ന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ ഗിരീഷ് കാളിയത്തിന്റെ മാതാവ് സാവിത്രി കാളിയത്ത് (83) നാട്ടില്‍ (കീഴരിയൂര്‍, കൊയിലാണ്ടി) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കാളിയത്ത്. മറ്റ് മക്കള്‍: വത്സന്‍(പരേതന്‍), പ്രസീതന്‍, സന്തോഷ്,സുഭാഷ്, സുധീഷ്. മരുമക്കള്‍: ശോഭ, രജനി,ഷീബ,ഷംന, സിജില, ഗീത.
സാവിത്രി കാളിയത്തിന്റെ വേര്‍പാടില്‍ കൊയിലാണ്ടിക്കൂട്ടം ബഹ്‌റയ്ന്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ വേര്‍പാടില്‍ ഒഐസിസി ബഹ്‌റയ്ന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT