Wayanad

ഓട്ടോറിക്ഷയില്‍ മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍'; 21 കുപ്പി വിദേശമദ്യം പിടികൂടി

ഒഴക്കോടി കോറോത്ത് മോളില്‍ വീട് രതീഷ് (39) ആണ് പിടിയിലായത്.

ഓട്ടോറിക്ഷയില്‍ മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍; 21 കുപ്പി വിദേശമദ്യം പിടികൂടി
X

മാനന്തവാടി: ഓട്ടോറിക്ഷയില്‍ കടത്തിയ 21 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. ഒഴക്കോടി കോറോത്ത് മോളില്‍ വീട് രതീഷ് (39) ആണ് പിടിയിലായത്. മാനന്തവാടി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാംജിത്തും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശമദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു.

Next Story

RELATED STORIES

Share it