കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

14 May 2019 2:46 AM GMT
കെപിസിസി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്മാര്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ യോഗത്തിനാണ് കോണ്‍ഗ്രസ് ഒരുക്കം നടത്തുന്നത്.കോണ്‍ഗ്രസ്...

മുസ്‌ലിം വിരുദ്ധ കലാപം: ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു

14 May 2019 2:39 AM GMT
നേരത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് കര്‍ഫ്യൂ പുനസ്ഥാപിച്ചത്.

പൂരാവേശം ഇന്ന് കൊടിയിറങ്ങും

14 May 2019 2:31 AM GMT
ഉച്ചയ്ക്ക് 12ന് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം കൊടിയിറങ്ങും.

മൂന്ന് വയസുകാരിയെ ബലാല്‍സംഗത്തിനിരയാക്കി; കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

14 May 2019 2:14 AM GMT
പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി...

ബിജെപി അനുഭാവ സംഘടനകള്‍ക്ക് കോണ്‍ഗ്രസിനെക്കാള്‍ അഞ്ചിരട്ടിയിലധികം സംഭാവന നല്‍കിയെന്ന് സാക്കിര്‍ നായിക്

13 May 2019 10:15 AM GMT
താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നെന്ന മോഡിയുടെ വാദം തെറ്റാണെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പമോ ശത്രുതയോ വെച്ചു...

മര്‍ദ്ദിച്ച് വിവസ്ത്രയാക്കി; യുവതി പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയത് നഗ്നയായി

13 May 2019 9:57 AM GMT
രാജസ്ഥാനിലെ ചുരു ജില്ലയിലെ ബിദസാര്‍ പ്രദേശത്ത് ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. ഭര്‍തൃവീട്ടുകാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെതുടര്‍ന്ന് ആരംഭിച്ച ...

ആദ്യ ഭീകരന്‍ ഹിന്ദു: കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

13 May 2019 9:22 AM GMT
മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

യുഎഇ തീരത്ത് എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം

13 May 2019 9:02 AM GMT
ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇയുടെ ജലാതിര്‍ത്തിയിലാണ് ആക്രമണം. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യുഎഇ അറിയിച്ചു.

റേഷന്‍ വെട്ടിപ്പ്: ഭക്ഷ്യവകുപ്പിന്റെ കെടുകാര്യസ്ഥതയെന്ന് എസ്.ഡി.പി.ഐ

13 May 2019 8:09 AM GMT
ഭക്ഷ്യസുരക്ഷ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരേ കര്‍ശന നടപടി വേണം. കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട 10,000 ടണ്‍ അരി പ്രതിമാസം...

പയ്യന്നൂരില്‍ രണ്ടിടങ്ങളില്‍ ബോംബ് സ്‌ഫോടനം; ആളപായമില്ല

13 May 2019 7:15 AM GMT
ബിഎംഎസ് പ്രവര്‍ത്തകനും ബിജെപി പയ്യന്നൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയുമായ പനക്കീല്‍ ബാലകൃഷ്ണന്റെ പയ്യന്നൂര്‍ കോറോത്തുള്ള വീടിന് മുന്നിലെ റോഡില്‍ ഇന്നലെ...

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: ഏഴ് പ്രതികള്‍ കുറ്റക്കാര്‍; ഏട്ടാം പ്രതിയെ വെറുതെ വിട്ടു

13 May 2019 6:38 AM GMT
പ്രതികള്‍ക്കുള്ള ശിക്ഷ ഉച്ചയ്‌യ്ക്ക് ശേഷം പ്രസ്താവിക്കും. കഴിഞ്ഞ വര്‍ഷം ആഗസ്ത് 15 നാണ് രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയത്.

അമിത് ഷായുടെ റോഡ് ഷോയ്ക്ക് തടയിട്ട് മമാതാ ബാനര്‍ജി

13 May 2019 6:29 AM GMT
ജാദവ്പൂരിലെ റോഡ്‌ഷോയ്ക്കാണ് അനുമതി നിഷേധിച്ചത്. ഹെലികോപ്ടര്‍ ഇറക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ...

അല്‍വാര്‍ കൂട്ട ബലാല്‍സംഗക്കേസില്‍ മോദി വൃത്തികെട്ട രാഷ്ട്രീയംകളിച്ചു: മായാവതി

13 May 2019 6:16 AM GMT
സ്വന്തം ഭാര്യയെ രാഷ്ട്രിയലാഭത്തിനുവേണ്ടി ഉപേക്ഷിച്ച മോദിയ്ക്ക് മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയുമോയെന്നും മായാവതി ചോദിച്ചു. ബിഎസ്പി നേതാവ്...

ആദ്യ ഭീകരന്‍ ഹിന്ദു, അയാളുടെ പേരാണ് നാഥുറാം ഗോഡ്‌സേ: കമല്‍ ഹാസന്‍

13 May 2019 5:22 AM GMT
സ്വതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്. എല്ലാത്തിന്റെയും തുടക്കം അതായിരുന്നു. ഭീകരത തുടങ്ങിയത് ...

യുഡിഎഫ് യോഗം ഇന്ന്; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകളും ജയസാധ്യതയും വിലയിരുത്തും

13 May 2019 4:38 AM GMT
രാവിലെ 11ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവലോകനം...

കെവിന്‍ വധക്കേസ്: രണ്ടാംഘട്ട വിസ്താരത്തിന് ഇന്ന് തുടക്കം; കെവിന്റെ പിതാവിനെ ഇന്ന് വിസ്തരിക്കും

13 May 2019 4:23 AM GMT
കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി എം ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ടു പേരെ ഇന്ന് വിസ്തരിക്കും.

എട്ടു വയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം; ചൂരല്‍കൊണ്ടു തല്ലിച്ചതച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

13 May 2019 4:01 AM GMT
ഇടുക്കി ഉപ്പുതറയില്‍ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ മൂന്ന് പെണ്‍മക്കളില്‍ മൂത്ത ...

റൈസ് മില്ലില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

11 May 2019 5:42 PM GMT
കാരകുന്ന് 34ലെ തൊണ്ടിയന്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പികെഎച്ച് റൈസ് മില്ലില്‍ മോഷണം നടത്തിയ ഒതായി കുരിക്കലം പാടിലെ ഒറ്റപ്പിലാക്കല്‍ മുജീബ്...

രാജ് മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രവര്‍ത്തിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി

11 May 2019 4:32 PM GMT
കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്‌രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ് പുറത്താക്കിയത്.

പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് സായുധര്‍ ഇരച്ചുകയറി; പാറാവുകാരനെ വധിച്ചു

11 May 2019 3:53 PM GMT
തെക്കു പടിഞ്ഞാറന്‍ തുറമുഖ നഗരമായ ഗദ്വാറിലെ പേള്‍ കോണ്ടിനന്റല്‍ ഹോട്ടലാണ് ആക്രമണമുണ്ടായത്. ഹോട്ടലില്‍നിന്നു വെടിയൊച്ചകള്‍ കേട്ടതായി മാധ്യമങ്ങള്‍...

മലയാളി യുവതി ബഹ്‌റൈനില്‍ നിര്യാതയായി

11 May 2019 3:21 PM GMT
ഒരുമാസമായി പനി ബാധിച്ച് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

ആലിപ്പറമ്പിലെ കൊലപാതകശ്രമം: തെളിവെടുപ്പ് നടത്തി

11 May 2019 3:06 PM GMT
കാമ്പുറത്തെ കോഴി ഫാമില്‍ എത്തിച്ചാണ് പ്രദേശവാസിയായ പ്രതിയെ തെളിവെടുപ്പ് നടത്തിയത്. ആലിപ്പറമ്പ് കാമ്പുറം സ്വദേശി നിസാറാണ് മടവാള്‍ കൊണ്ട് അസം സ്വദേശിയെ...

വൈഗൂര്‍ മുസ്‌ലിം വിഷയത്തില്‍ ലോകരാജ്യങ്ങള്‍ മൗനം വെടിയണമെന്ന് പോപുലര്‍ ഫ്രണ്ട്

11 May 2019 1:08 PM GMT
മുസ്‌ലിംകള്‍ക്കു മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പീഡനത്തില്‍ ചൈനയ്‌ക്കെതിരേ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ യുഎസും അവരുടെ പാശ്ചാത്യ...

ഗിന്നസ് റെക്കോര്‍ഡ് നേടി ദുബയ് ഫ്രെയിം

11 May 2019 12:13 PM GMT
150.20 മീറ്റര്‍ ഉയരവും 95.53 മീറ്റര്‍ വീതിയുമുളളതാണ് ദുബയ് ഫ്രെയിം.

മോദി പണിയെടുക്കാതെ വള കിലുക്കുക മാത്രം ചെയ്യുന്ന വധുവിനെ പോലെയെന്ന് സിദ്ദു

11 May 2019 12:01 PM GMT
താനദ്ദേഹത്തെ നുണകളുടെ തലവന്‍, വിഭജന നായകന്‍, അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജര്‍ എന്നൊക്കെയാണ് വിളിക്കുകയെന്നും സിദ്ദു വ്യക്തമാക്കി.

കുതിരപ്പുറത്ത് വിവാഹഘോഷയാത്ര; ഗുജറാത്തില്‍ ദലിത് സമുദായത്തിന് സാമൂഹിക ഭ്രഷ്ട്

10 May 2019 9:31 AM GMT
വരന്റെ പിതാവിന്റെ പരാതിയില്‍ ഗ്രാമമുഖ്യനും ഉപഗ്രാമമുഖ്യനും ഉള്‍പ്പെടെ മേല്‍ജാതിക്കാര്‍ എന്നു അവകാശപ്പെടുന്ന അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകം: മാതാവ് അറസ്റ്റില്‍

10 May 2019 8:15 AM GMT
ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പോലിസിന് നിര്‍ദേശം നല്‍കിയത്. കുട്ടികളെ ആക്രമിക്കുകയോ...

മോദി ഭിന്നിപ്പിന്റെ തലവന്‍; തിരിഞ്ഞു കൊത്തി ടൈം മാഗസിന്‍

10 May 2019 6:34 AM GMT
മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച്് ആതിഷ് തസീറെഴുതിയ ലേഖനത്തിന്റെ തലക്കെട്ടും മോദിയുടെ കാരിക്കേച്ചറുമാണ് ടൈം മാഗസിന്റെ...

റഫേല്‍ പുനപ്പരിശോധന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

10 May 2019 5:28 AM GMT
റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ സിഎജി റിപോര്‍ട്ട് ഉണ്ടെന്നു വാദിച്ചതു ചെറിയ പിഴവാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു.

കെഇഎച് അബ്ദുല്ല നിര്യാതനായി

10 May 2019 5:09 AM GMT
മാനന്തവാടി: വയനാട് തരുവണയിലെ മുന്‍ വ്യാപാര പ്രമുഖന്‍ കെഇഎച് അബ്ദുല്ല (71) നിര്യാതനായി. മക്കള്‍: സുബൈദ, ഫാത്തിമ, അബ്ദുല്‍ സമദ്, നുസ്‌റത്ത്, അബ്ദുള്‍റൗഫ്...

20 ലക്ഷം ഇവിഎമ്മുകള്‍ കാണാതായെന്ന മാധ്യമ റിപോര്‍ട്ട് തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

10 May 2019 4:52 AM GMT
വിവിധപൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി ശേഖരിച്ച വിവരാവകാശ റിപ്പോര്‍ട്ടുകളെ ദുര്‍വ്യാഖ്യാനം ചെയ്താണ് ദേശീയ മാധ്യമമായ ഫ്രണ്ട് ലൈന്‍ ഇത്തരമൊരു വാര്‍ത്ത...

ആറാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇന്ന് കൊട്ടിക്കലാശം

10 May 2019 4:35 AM GMT
ല്‍ഹി ഉള്‍പ്പടെയുള്ള എഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വൈകീട്ട് പ്രചരണത്തിന് തിരശ്ശീല വീഴുക. ഇവിടങ്ങളില്‍ ഞായറാഴ്ചയാണ് വോട്ടെടുപ്പ്...

ഖനി മാഫിയ: ആരോപണം തെളിയിച്ചാല്‍ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കും- മോദിയെ വെല്ലുവിളിച്ച് മമത

9 May 2019 3:54 PM GMT
തൃണമൂല്‍ സ്ഥാനാര്‍ഥികളും നേതാക്കളും ഖനി മാഫിയയുടെ കൈകളിലാണെന്നും തൃണമൂല്‍ സ്ഥാനാര്‍ഥികളെല്ലാം കല്‍ക്കരി ഖനി മാഫിയ ആണെന്നും മോദി...

മോദിയുടെ ആരോപണം നിഷേധിച്ച് മുന്‍ അഡ്മിറല്‍; രാജീവ് ഗാന്ധി കുടുംബത്തോടൊപ്പം യുദ്ധക്കപ്പലില്‍ ഉല്ലാസയാത്ര നടത്തിയിട്ടില്ല

9 May 2019 3:37 PM GMT
യുദ്ധക്കപ്പലില്‍ ലക്ഷ്വദ്വീപിലേക്ക് രാജീവ് ഗാന്ധി ഔദ്യോഗിക യാത്രയാണ് നടത്തിയതെന്ന് അന്ന് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ആയിരുന്ന അഡ്മിറല്‍ രാംദാസിന്റെ...

സഭകളിലെ ലൈംഗിക പീഡന പരാതി: പ്രത്യേക സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ച് മാര്‍പാപ്പ

9 May 2019 2:50 PM GMT
ലൈംഗിക പരാതികള്‍ കൃത്യതയോടെ റിപോര്‍ട്ട് ചെയ്യാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്നാണ് മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രധാനം. ഇതിനായി കത്തോലിക്കാ സഭയിലെ...

അഭിനവ് ഭാരത് രാജ്യ വ്യാപകമായി ബോംബ് നിര്‍മാണ ക്യാംപുകള്‍ സംഘടിപ്പിച്ചെന്ന് പോലിസ്; മലയാളിയായ സുരേഷ് നായരും പങ്കെടുത്തു

9 May 2019 12:39 PM GMT
ഗൗരി ലങ്കേഷ് വധക്കേസില്‍ ബംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.
Share it