മൂന്നാം ക്ലാസുകാരി അമേയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

16 April 2020 1:57 PM GMT
മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തില്‍ വിഷു കൈനീട്ടവും സക്കാത്തും സംഭാവനയായി നല്‍കണമെന്ന് കേട്ടപ്പോള്‍ പിതാവിനോട് അമേയ ആഗ്രഹം അറിയിക്കുകയായിരുന്നു.

വിദേശ പഠനം: നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാം

16 April 2020 1:44 PM GMT
വിദേശരാജ്യങ്ങളിലേക്ക് പഠനാവശ്യത്തിന് പോകുന്ന (അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ) മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠനം...

കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; നിരീക്ഷണത്തില്‍ നിന്നൊഴിവായി 1298 പേര്‍, നിരീക്ഷണത്തില്‍ തുടരുന്നവര്‍ 12,875

16 April 2020 1:30 PM GMT
എടച്ചേരിയില്‍ കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കു തന്നെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്ക്...

കൊവിഡ്: മുതിര്‍ന്ന പൗരന്‍മാരും അവരെ സംരക്ഷിക്കുന്നവരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

16 April 2020 12:50 PM GMT
കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ന്യൂഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ...

കൈ നീട്ടി വാങ്ങാന്‍ മാത്രമല്ല തരാനുള്ള മനസുമുണ്ട് നമ്മുടെ 'അതിഥികള്‍ക്ക്'; പണിയെടുത്ത കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അതിഥി തൊഴിലാളികള്‍

16 April 2020 12:41 PM GMT
സഹജീവികളോടുള്ള കാരുണ്യവും കരുതലും തങ്ങള്‍ക്കുമുണ്ടന്ന് തെളിയിക്കുകയാണ് പെരിന്തല്‍മണ്ണ വേങ്ങൂരിലെ അതിഥി തൊഴിലാളികള്‍.

സൂം ആപ്പ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

16 April 2020 12:25 PM GMT
സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ സൂം വിവാദങ്ങള്‍ നേരിടുന്നതിനിടെയാണ് സര്‍ക്കാര്‍ ഓഫിസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷന്‍...

ലോക്ക് ഡൗണ്‍ കാലത്തെ ടിക്കറ്റുകളുടെ പണം തിരികെ നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

16 April 2020 11:50 AM GMT
ലോക്ക്ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാനടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുഴുവന്‍പണവും തിരികെ...

കേരളത്തിലെ ഏഴു ജില്ലകള്‍ കൊറോണ ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍

15 April 2020 6:27 PM GMT
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളെയാണ് കൊവിഡ് വ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ജില്ലകളുടെ...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; ഏഴ് പേര്‍ക്ക് കൂടി രോഗം ഭേദമായി

15 April 2020 6:15 PM GMT
കാസര്‍കോട്ടെ നാല് പേര്‍ക്കും കോഴിക്കോട്ടെ രണ്ട് പേര്‍ക്കും കൊല്ലത്തെ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.

ദമ്മാമില്‍ അല്‍ അഥീര്‍ സ്ട്രീറ്റില്‍ പ്രവേശിക്കുന്നതിനും പുറത്തുപോവുന്നതിനും വിലക്ക്

15 April 2020 5:50 PM GMT
ദമ്മാം: ദമ്മാമില്‍ അല്‍അഥീര്‍ സ്ട്രീറ്റ് മേഖലയിലേക്കു പ്രവേശിക്കുന്നതിനും ഇവിടെയുള്ളവര്‍ പുറത്ത് പോവുന്നതിനും നിരോധനമേര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്...

പാലത്തായി പീഡനം: പത്മരാജനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ബിജെപി

15 April 2020 4:49 PM GMT
കണ്ണൂര്‍: പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് തൃപങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നു മാറ്റി നിര്‍ത്തിയതായി...

എല്ലാ സ്ഥലങ്ങളിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി സര്‍ക്കാര്‍; ഇന്ത്യയിലെ ആദ്യ സംരംഭം

15 April 2020 4:02 PM GMT
രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം...

എസ്ബിഐ നെറ്റ് ബാങ്കിങ് ആപ്പ് പ്രവര്‍ത്തന രഹിതമെന്ന് ആക്ഷേപം

15 April 2020 3:16 PM GMT
ക്യാഷ് ലെസ് സാമ്പത്തിക ഇടപാട് പ്രോല്‍സാഹിപ്പിക്കുന്നതിനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യപ്രചാരണം നടത്തുമ്പോഴാണ്...

പിതാവിനെ തോളിലേറ്റി മകന്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

15 April 2020 2:46 PM GMT
കൊല്ലം ജില്ലാ പോലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൊറോണ: വയനാട്ടില്‍ 424 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി; ആശുപത്രിയില്‍ ഇനി ആറുപേര്‍ മാത്രം

15 April 2020 2:29 PM GMT
ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9097 ആയി. ഇതില്‍ കൊറോണ സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ ആറു പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍...

മര്‍ക്കസ് നിസാമുദ്ദീനുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം: 10 കോടി രൂപ നഷ്ടപരിഹാരം തേടി ഡോ. സജ്ജാദ് നുഅ്മാനി 23 മാധ്യമസ്ഥാപനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു

15 April 2020 2:19 PM GMT
സംഭവത്തില്‍ നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യന്‍ പീനല്‍ കോഡിലെ 449, 500 വകുപ്പുകള്‍ പ്രകാരം ...

വിദേശങ്ങളിലുള്ളവരെ നാട്ടിലെത്തിക്കാന്‍ വേറിട്ട നിര്‍ദേശങ്ങളുമായി പ്രവാസി മലയാളി

15 April 2020 1:03 PM GMT
പ്രവാസികളെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ വൈകാരിക സമീപനം ഒഴിവാക്കി പ്രായോഗികവും ശാസ്ത്രീയവുമായ വശങ്ങള്‍ ഉയര്‍ന്നു വരണം....

കൊവിഡ് 19: സ്വകാര്യ മേഖലക്കു കൂടുതല്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് സൗദി സര്‍ക്കാര്‍

15 April 2020 12:24 PM GMT
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 50 ബില്ല്യന്‍ റിയാലിന്റെ സഹായ പദ്ദതിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയതായി സൗദി ധനമന്ത്രി മുഹമ്മദ് ബിന്‍ ...

ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിദഗ്ധ ഡോക്ടര്‍മാരെ അയക്കണം: എംഇഎസ്

15 April 2020 12:15 PM GMT
കൊവിഡ് 19 രോഗത്തെത്തുടര്‍ന്ന് എംഇഎസ് മെഡിക്കല്‍ കോളജ്, എന്‍ജിനീയറിങ് കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാറിന് വളരെ നേരത്തെ തന്നെ...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ 30,000വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കും

15 April 2020 12:03 PM GMT
വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത് നിര്‍മ്മാണ യൂണിറ്റുകള്‍, റെയില്‍വെ സോണല്‍ വര്‍ക് ഷോപ്പുകള്‍, ഫീല്‍ഡ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍

പോലിസിന്റെ പെരുമാറ്റമറിയാന്‍ മഫ്തിയില്‍ ബുള്ളറ്റില്‍ കറങ്ങി എസ്പിയും സബ് കലക്ടറും

15 April 2020 11:14 AM GMT
കഴിഞ്ഞ ദിവസങ്ങളിലാണ് വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സബ് കലക്ടറും എസ്പിയും ബുള്ളറ്റില്‍ ടീഷര്‍ട്ട് അണിഞ്ഞ് ഇറങ്ങിയത്.

കൊവിഡ് സ്ഥിരീകരിച്ച എംഎല്‍എയുമായി സമ്പര്‍ക്കം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ക്വാറന്റൈനില്‍

15 April 2020 10:56 AM GMT
വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കൊവിഡ് 19: സൗദിയില്‍ തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന നടപടി അതിവേഗം പുരോഗമിക്കുന്നു

14 April 2020 5:40 PM GMT
സര്‍ക്കാരിനു കീഴിലുള്ള 3445 സ്‌കൂള്‍ കെട്ടിടങ്ങളും തയ്യാക്കുന്നു.തൊഴിലാളികളെ മാറ്റുന്നതിനു അറുപതിനായിരം മുറികള്‍ ഒരുക്കി

കൊവിഡ്: തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ മുനിസിപ്പല്‍, ബലദിയ്യ നിബന്ധനകള്‍ പാലിക്കണം-സൗദി സര്‍ക്കാര്‍

14 April 2020 5:30 PM GMT
മുനിസിപ്പല്‍ ബലദിയ്യക്കനുസൃതമായി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ സജ്ജീകരിക്കുന്നതോടപ്പം എല്ലാദിവസവും തൊഴിലാളികളെ പരിശോധിച്ചിരിക്കണം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തത്സമയ ഫിറ്റ്‌നസ് സെഷനുകള്‍

14 April 2020 5:04 PM GMT
വിദ്യാര്‍ത്ഥികള്‍ക്ക് ഫിറ്റ് ഇന്ത്യയുടെയും സിബിഎസ്ഇയുടെയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ വഴി തത്സമയ സെഷനുകളില്‍ പങ്കെടുക്കാം

പാലത്തായിലെ പീഡനം: ആഭ്യന്തരമന്ത്രിയുടേയും സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയണമെന്ന് വി ടി ബല്‍റാം എംഎല്‍എ

14 April 2020 4:51 PM GMT
പാനൂര്‍ പാലത്തായില്‍ ബിജെപി നേതാവായ അധ്യാപകന്‍ ബാലികയെ ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും കുട്ടികളുടെ...

കൊറോണ ലോക്ക് ഡൗണ്‍: ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനം അവതരിപ്പിച്ച് മോസ്‌കോ; സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന് പ്രതിപക്ഷം

14 April 2020 4:26 PM GMT
തലസ്ഥാനത്തെ കൊവിഡ് രോഗികളുടെ ധ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് തടയിടാനാണ് ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മോസ്‌കോ മേയര്‍ സെര്‍ജി ...

അംബേദ്കര്‍ ജയന്തിയും പിഡിപി പതാകദിനവും ആചരിച്ചു

14 April 2020 3:22 PM GMT
ലോക് ഡൗണിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായും പാലിച്ച് കൊണ്ടുള്ള പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്.

എന്‍എംസി ഹെല്‍ത്തിന്റെ മേല്‍നോട്ടം ഇനി ബ്രിട്ടീഷ് കോടതിക്ക്

14 April 2020 3:10 PM GMT
ഇതോടെ, എന്‍എംസിയുടെ നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള അധികാരം നഷ്ടപ്പെടും. പകരം കോടതി നിയമിക്കുന്ന...

കൊവിഡിന്റെ മറവില്‍ എന്‍ആര്‍സി സമരനായകര്‍ക്കെതിരായ ഡല്‍ഹി പോലിസ് വേട്ട അപലപനീയം: ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരളാ

14 April 2020 1:59 PM GMT
രാജ്യത്തെ പൗരത്വ ബില്ലിനെതിരേയുള്ള സമരങ്ങളുടെ പ്രഭവ കേന്ദ്രമായ ജാമിഅ മില്ലിയ ഇസ്ലാമിയ്യയില്‍ സഫൂറ സര്‍ഗാറിനെയാണ് ഏറ്റവുമൊടുവില്‍ ഡല്‍ഹി പോലിസ്...

ഹാരി കെയ്നിനെ ഇംഗ്ലണ്ടിലെ ക്ലബ്ബുകള്‍ക്ക് വില്‍ക്കില്ല: ടോട്ടന്‍ഹാം

14 April 2020 1:15 PM GMT
ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്ന താരത്തിന് പ്രീമിയര്‍ ലീഗ് ഒഴികെയുള്ള ക്ലബ്ബിലേക്ക് പോകാമെന്നാണ് മാനേജ്മെന്റ് തീരുമാനം.

സാഞ്ചോയ്ക്കായി യുനൈറ്റഡിനൊപ്പം റയല്‍ മാഡ്രിഡും

14 April 2020 1:12 PM GMT
സമ്മര്‍ ട്രാന്‍സ്ഫറില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് താരമായ സാഞ്ചോയ്ക്ക് വേണ്ടിയാണ് സ്പാനിഷ് ക്ലബ്ബും രംഗത്ത് വന്നത്.

ഭീമ-കൊറെഗാവ് കേസ്: ആനന്ദ് തെല്‍തുംബ്‌ഡെ എന്‍ഐഎയ്ക്കു മുന്നില്‍ കീഴടങ്ങി

14 April 2020 1:05 PM GMT
മാവോവാദികളുമായി ബന്ധമുണ്ടെന്നും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് അന്വേഷണ ഏജന്‍സി ആരോപിക്കുന്നത്.

മെട്രോ സര്‍വീസുകള്‍ മെയ് 3 വരെ അടച്ചിടും

14 April 2020 12:05 PM GMT
കൊവിഡ് വ്യാപനം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഇതിന് ആനുപാതികമായി മെട്രോ സര്‍വീസുകളും ഓടേണ്ടതില്ല എന്ന്...
Share it