ദമ്മാമില്‍ അല്‍ അഥീര്‍ സ്ട്രീറ്റില്‍ പ്രവേശിക്കുന്നതിനും പുറത്തുപോവുന്നതിനും വിലക്ക്
BY SRF15 April 2020 5:50 PM GMT

X
SRF15 April 2020 5:50 PM GMT
ദമ്മാം: ദമ്മാമില്‍ അല്‍അഥീര്‍ സ്ട്രീറ്റ് മേഖലയിലേക്കു പ്രവേശിക്കുന്നതിനും ഇവിടെയുള്ളവര്‍ പുറത്ത് പോവുന്നതിനും നിരോധനമേര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി 24 മണിക്കൂറും മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ ഈ മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനു പുറമെ ഈ ഭാഗത്തേക്കു പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിനും നിരോധനമുണ്ടായിരിക്കും. ചികിത്സ സേവനം, ഭക്ഷ്യ വസ്തുക്കള്‍ ശേഖരിക്കല്‍ തുടങ്ങിയവക്കായി ആറു മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ ഈ മേഖലയില്‍ പുറത്തിറങ്ങാം. കൊവിഡ് 19 പ്രതിരോധ മാര്‍ഗത്തിന്‍െ ഭാഗമായി കര്‍ഫ്യൂ നിയമത്തില്‍ ഇളവ് ഏര്‍പ്പെടുത്തിയ വിഭാഗങ്ങള്‍ക്കു ബന്ധപ്പെട്ട വിഭാഗങ്ങള്‍ നിശ്ചയിക്കുന്നതനുസരിച്ച് പ്രവര്‍ത്തിക്കാം.
Next Story
RELATED STORIES
മോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMTകര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു
27 May 2023 8:50 AM GMTഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്ന് ഇഖ്ബാല്‍ പാഠഭാഗം പുറത്ത്
27 May 2023 8:38 AM GMTഎംഎ യൂസഫലിക്കെതിരായ അപകീര്‍ത്തി വീഡിയോ; 'മറുനാടന്‍ മലയാളി'ക്ക് ഡല്‍ഹി...
27 May 2023 7:01 AM GMTവായ്പാ വിഹിതം 7,610 കോടി കേന്ദ്രം വെട്ടിക്കുറച്ചു; കേരളം കടുത്ത...
26 May 2023 2:40 PM GMTകോടതിയലക്ഷ്യ കേസില്‍ മാപ്പുപറഞ്ഞ് അര്‍ണബ് ഗോസ്വാമി
26 May 2023 10:29 AM GMT